"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:


  *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാനാണ് കൊറോണ വൈറസ്.ചൈനയിലെ വുഹാൻ  എന്ന പ്രദേശത്താണ്  എന്റെ ജനനം.
നിരവധി ആളുകളെ ഇതിനോടകം ഞാൻ കൊന്നു കഴിഞ്ഞു.ഇനിയും നിരവധി മനുഷ്യരെ എനിക്ക്
കൊല്ലാൻ  കഴിയും. പാവപെട്ടവനെന്നോ പണക്കാരനെന്നോ മുതിർന്നവർ എന്നോ കുഞ്ഞുങ്ങളെന്നോ ഞാൻ നോക്കാറില്ല. ലോകത്തിലെ മിക്ക ഞാൻ വ്യാപിച്ചു കഴിഞ്ഞു.ഇന്ത്യയിൽ കുറെ പ്രതിസന്ധികൾ
നേരിടേണ്ടി വന്നു ."സോപ്പ് പത " എനിക്ക് വളരെ പേടിയാണ് .എന്നെ എല്ലാവരും "കാലൻ " എന്നാണ് വിളിക്കുന്നത്.വേണ്ടത്ര മുൻകരുതൽ എടുത്താൽ നിങ്ങൾക്കും എന്നിൽ നിന്ന് രക്ഷപെടാം.
        "പേടി വേണ്ട ജാഗ്രത മതി " എന്ന് സ്വന്തം കൊറോണ വൈറസ് .   
{{BoxBottom1
| പേര്= ആലിയ .s
| ക്ലാസ്സ്=  3 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്സ് അരുവിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42502
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം -->  ലേഖനം
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> 1
}}

23:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം