"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/നമുക്ക് ഒന്നിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
പൊതുസ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക , പരിസരം മലിനപ്പെടുത്തുക തുടങ്ങിയ അരുതാത്ത തെറ്റുകളാണ്  നാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് .  നമ്മുടെ ജീവിതം രോഗം മൂലം കവർന്നെടുക്കാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരേയും കൈകൂപ്പിവന്ദിക്കാം. ഇനി വരുന്ന തലമുറകളെ മാരകരോഗങ്ങളിൽനിന്നും
പൊതുസ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക , പരിസരം മലിനപ്പെടുത്തുക തുടങ്ങിയ അരുതാത്ത തെറ്റുകളാണ്  നാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് .  നമ്മുടെ ജീവിതം രോഗം മൂലം കവർന്നെടുക്കാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരേയും കൈകൂപ്പിവന്ദിക്കാം. ഇനി വരുന്ന തലമുറകളെ മാരകരോഗങ്ങളിൽനിന്നും
രക്ഷിക്കാൻ നമുക്ക്ഒന്നിച്ചുനിൽക്കാം .ജാതിയും മതവും പണവും രാഷ്ട്രീയവും നോക്കാതെ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
രക്ഷിക്കാൻ നമുക്ക്ഒന്നിച്ചുനിൽക്കാം .ജാതിയും മതവും പണവും രാഷ്ട്രീയവും നോക്കാതെ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
{BoxBottom1
| പേര്= മുഹമ്മദ്ഫർഹാൻ
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എൽ.പി.എസ്.പനയമുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42516
| ഉപജില്ല=നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് ഒന്നിക്കാം

നാം ഇന്ന് കടന്ന്പോകുന്നത് ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് . പരിസരവും മറ്റുപൊതുസ്ഥലങ്ങളും ശുചീകരിക്കാതെ എന്തിനോ വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് നാം. ഇന്ന് ആ ഓട്ടം ചെന്ന് നില്ക്കുന്നത് നമ്മുടെ ജീവന് പോലും വെല്ലുവിളിയായ കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മാരകരോഗത്തിനുമുന്നിലാണ്. ഞാനും എന്റെ കുടുംബവുമാണ് ഈ ലോകത്ത് ജീവിക്കേണ്ടത് എന്ന ചിന്തയാണ് എല്ലാവർക്കും ഉള്ളത്. നമ്മുടെചുറ്റും ഒന്ന് നോക്കിയാൽ നമുക്ക് മനസ്സിലാകും, നമ്മ‍ളും ഈ രോഗത്തിന് കാരണക്കാരാണെന്ന്. പൊതുസ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക , പരിസരം മലിനപ്പെടുത്തുക തുടങ്ങിയ അരുതാത്ത തെറ്റുകളാണ് നാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് . നമ്മുടെ ജീവിതം രോഗം മൂലം കവർന്നെടുക്കാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരേയും കൈകൂപ്പിവന്ദിക്കാം. ഇനി വരുന്ന തലമുറകളെ മാരകരോഗങ്ങളിൽനിന്നും രക്ഷിക്കാൻ നമുക്ക്ഒന്നിച്ചുനിൽക്കാം .ജാതിയും മതവും പണവും രാഷ്ട്രീയവും നോക്കാതെ നമുക്ക് ഒന്നിച്ച് കൈകോർക്കാം. {BoxBottom1

പേര്= മുഹമ്മദ്ഫർഹാൻ ക്ലാസ്സ്= 2A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവ.എൽ.പി.എസ്.പനയമുട്ടം സ്കൂൾ കോഡ്= 42516 ഉപജില്ല=നെടുമങ്ങാട് ജില്ല= തിരുവനന്തപുരം തരം= ലേഖനം color= 1

}}