"ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം (മൂലരൂപം കാണുക)
19:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color=3 }} <p> നാം ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<p> നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വ്യക്തിശുചിത്വം പാലിച്ചേ മതിയാകു. അല്ലെങ്കിൽ ഇതിന്റ ഭവിഷ്യത്തു നമ്മുടെ തലമുറകളെയും ബാധിക്കും. വ്യക്തിശുചിത്വം പാലിക്കാത്തതു മൂലമാണ് നമ്മുടെ സമൂഹം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത്. വ്യക്തിശുചിത്വം ഇല്ലെങ്കിൽ അത് രോഗത്തെ വിളിച്ചു വരുത്തും. രോഗപ്രതിരോധശേഷിയെ നശിപ്പിച്ചു നമ്മെ രോഗികൾ ആക്കാൻ ഇത് കാരണമാകും.</p> | <p> നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വ്യക്തിശുചിത്വം പാലിച്ചേ മതിയാകു. അല്ലെങ്കിൽ ഇതിന്റ ഭവിഷ്യത്തു നമ്മുടെ തലമുറകളെയും ബാധിക്കും. വ്യക്തിശുചിത്വം പാലിക്കാത്തതു മൂലമാണ് നമ്മുടെ സമൂഹം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത്. വ്യക്തിശുചിത്വം ഇല്ലെങ്കിൽ അത് രോഗത്തെ വിളിച്ചു വരുത്തും. രോഗപ്രതിരോധശേഷിയെ നശിപ്പിച്ചു നമ്മെ രോഗികൾ ആക്കാൻ ഇത് കാരണമാകും.</p> | ||
<p> നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം സാമൂഹിക ശുചിത്വം പാലിക്കുമെന്നും തീരുമാനം എടുക്കാം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണത്തെ ഒന്ന് കൂടി ഉറപ്പിക്കാം.</p> | <p> നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം സാമൂഹിക ശുചിത്വം പാലിക്കുമെന്നും തീരുമാനം എടുക്കാം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണത്തെ ഒന്ന് കൂടി ഉറപ്പിക്കാം.</p> | ||
{{BoxBottom1 | |||
| പേര്= ബിച്ചു ശശി | |||
| ക്ലാസ്സ്= 8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്സ്.ഇടക്കോലി | |||
| സ്കൂൾ കോഡ്= 31064 | |||
| ഉപജില്ല=രാമപുരം | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 3 | |||
}} |