"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ മാലിന്യ മുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=     <big><big>മാലിന്യ മുക്ത കേരളം</big><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= <big><big>സുജിത്ത്</big></big>  
| പേര്= <big><big><big>സുജിത്ത്</big></big></big>  
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    <big><big>ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി</big></big>     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

    മാലിന്യ മുക്ത കേരളം  

രോഗം വരും വരെ കാത്തിരിക്കാതെ നാം
രോഗം വരാതെന്നും നോക്കിടേണം
രോഗ പ്രതിരോധ ശകതി വേണം
വ്യക്തിശുചിത്വം നാം പാലിക്കേണം
പരിസരം വൃത്തിയായ് സൂക്ഷിക്ക ണം
പരിസരം മലിനമാക്കീടരുതേ
പരിസഥിതി നമ്മുടെ അമ്മയാണ്
അമ്മയെ മലിനമാക്കീടരുതേ
അമ്മതൻ നിസ്വാർത്ഥ സ്നേഹമാണ്
ഈ സുഖ സൗഭാഗ്യമോരോന്നുമേ
മണ്ണിന്നു മലിനമായ് പശി തുടങ്ങി
ജലമിന്നു മലിനമായ് ദാഹമേറി
കാട്ടുകാണാതെയായ് മഴമാഞ്ഞു പോയ്
എല്ലാം മലിനമായ് രോഗം വന്നു
ശകതിയില്ലാ മനുഷ്യനെ ...... കീഴ്പ്പെടുത്തി
മാലിന്യ മെല്ലാമ കറ്റിടേണം
ശുചിയായിശുദ്ധമായ് മാറ്റി ടേണം
ശുചിത്യ ശീലരായ് നാം മാറിടേണം
രോഗ പ്രതിരോധ ശകതി നേടി രോഗത്തെ വേരോടെ മാറ്റി ടേണം

സുജിത്ത്
4B [[|ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി]]
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത