"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
                അകന്നീടാം നമുക്കിത്തിരി നാളെ ഒത്തിരി
അടുത്തിടാനായ്
പൊരുതീടാം ഒരുമയ്യോടെ കൊറോണ-
യെന്നൊരു ഭീകരനെ തുരത്തിടാനായ്
കഴുകീടാം കൈകൾ വൃത്തിയൊടെ എപ്പോഴും
പഠിച്ചീടാം ശുചിത്വത്തിൻ പുതിയ പാഠങ്ങൾ
കരുതലിൻ ദിനങ്ങളിൽ കരുതീടാം
നമുക്കോരോരോ അശരണരേയും
ആഘോഷങ്ങളില്ല യാത്രകളില്ല
സമ്പന്നനില്ല ദരിദ്രനില്ല
ഇന്നേവരും കേവലം മനുഷ്യർ മാത്ര-
മെന്നറിയുന്നീ നിമിഷം
പ്രാര്ത്ഥി്ച്ചീടുന്നു ഞാൻ അതിജീവന-
ത്തിൻ നല്ലൊരു നാളേയ്ക്കായ്.
                    </poem></center>
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795573" എന്ന താളിൽനിന്ന് ശേഖരിച്ചത്