"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാലമേ സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാലമേ സാക്ഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കാലമേ സാക്ഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മാനവ ജനതയുടെ വിധി
മാനവ ജനതയുടെ വിധി
നാം ചെയ്ത തെറ്റുകൾക്കോ രോന്നിനും
നാം ചെയ്ത തെറ്റുകൾക്കോ രോന്നിനും
വരി 25: വരി 26:
ആണയിടുന്നു നിൻ കാൽക്കൽ ഞങ്ങൾ
ആണയിടുന്നു നിൻ കാൽക്കൽ ഞങ്ങൾ
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക
</poem> </center>

18:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലമേ സാക്ഷി

മാനവ ജനതയുടെ വിധി
നാം ചെയ്ത തെറ്റുകൾക്കോ രോന്നിനും
നീ എണ്ണി എണ്ണിപകവീട്ടിയില്ലേ

നിൻ തേങ്ങൽ അന്നു ഞാൻ കേട്ടതില്ല
നിൻ വിങ്ങൽ അന്നു ഞാൻ അറിഞ്ഞതില്ല
മണ്ണെന്ന മാറിൽ ഞാൻ ചെയ്ത പാപങ്ങൾ
ഇന്നു ഞാൻ അറിയുന്നു നിന്നീലൂടെ

കാലമേ നീ .... ഞങ്ങൾക്കു തന്ന
സൂചനകൾ ഒന്നും കണ്ടതില്ല
ക്ഷമിക്കുക നീ.... കാലമേ .....
പൊറുക്കുക നീ..... കാലമേ ....

ചെയ്യുകില്ല ഇനി ചെയ്യുകില്ല
നിന്നോടു തെറ്റുകൾ ചെയ്യുകില്ല

 മറക്കാം നമുക്ക് ഭൂതകാലത്തിന്റെ
തെറ്റുകൾ മാറ്റി മുന്നേറാം

ആണയിടുന്നു നിൻ കാൽക്കൽ ഞങ്ങൾ
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക