"എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യസംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ=  എസ് എൻ എൽ പി സ്കൂൾ  മൂത്തേടത്തുകാവ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ് എൻ എൽ പി സ്കൂൾ  മൂത്തേടത്തുകാവ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45227
| സ്കൂൾ കോഡ്= 45227
| ഉപജില്ല=  കടുത്തുരുത്തി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

09:57, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യസംരക്ഷണം

വയറു നിറച്ച് രസിച്ച് നടന്ന്
പൊണ്ണത്തടിയതുമായി നടന്ന്
ജീവിതശൈലീ രോഗം വന്നു കുഴങ്ങണ്ട
തൽക്കാലം ഈ പോക്ക് നീ-
അധികം പോകണ്ട.....
ഇലക്കറി പച്ചക്കറി കഴിച്ച്
നീ നടന്നോ
വറുത്തതും പൊരിച്ചതും
കഴിക്കാതെ നടന്നോ
കോളകളെല്ലാം ഒഴിവാക്കിക്കോ
പ്രഷറും ഷുഗറും കൊളസ്ട്രോളും
കൊണ്ട് നീ വലഞ്ഞിടും
ദിനവും അരമണിക്കൂറെങ്കിലും
നടക്കു യോഗയും വ്യായാമവും
ദിവസവും ചെയ്യൂ
ആഹാരം മിതമാക്കിടേണം
വെള്ളവും ധാരാളം കുടിക്കേണം
ജീവൻ നിലനിർത്തിടാൻ
ആരോഗ്യം നമ്മുടെ സമ്പത്ത്
എന്ന കാര്യം നാം മറക്കാതിരിക്കുക

 

ഗൗതം കൃഷ്ണ സി ബി
2 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത