ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ആരോഗ്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

ആഹാ..ആഹാ… ഉണ്ണിയപ്പം
അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം
ഓഹോ… ഓഹോ… മിട്ടുക്കുട്ടാ
തിന്നല്ലേ… തിന്നല്ലേ… മിട്ടുക്കുട്ടാ
എന്താണമ്മേ… എന്താണമ്മേ….
ഞാനിതു തിന്നാലെന്താണമ്മേ…
നിത്യവും രാവിലെ പല്ലുതേച്ചു കുളിച്ചീടൂ…
വ്യത്തിയുള്ള വസ്‍ത്രം ധരിച്ചീടൂ…
ആഹാരത്തിൻ മുമ്പിൽ കൈകഴുകി എത്തീടൂ..
രോഗമുക്തി നേടീടൂ…
 

നീരജ.കെ
2 C ഗവ.എൽ.പി.സ്കൂൾ,ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത