"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അച്ചുവിൻറെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=mtjose|തരം=ലേഖനം}} |
22:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അച്ചുവിൻറെ വിഷു
സ്കൂൾ അടയ്ക്കാനായ തോർത്ത് അച്ചു തുള്ളിച്ചാടി .വിഷു ആണ് വരാൻ പോകുന്നത് . പുത്തൻ ഉടുപ്പുകളും കൈനിറയെ കൈനീട്ടവും വിഷുക്കണിയും സദ്യവട്ടങ്ങൾ അവളുടെ മനസ്സിൽ ഓർമ്മകളുടെ തിരയാട്ടം ഇത്തവണയും പൂത്തിരിയും മത്താപ്പും കത്തിക്കുന്നതിൽ ഞാൻ ഒന്നാമത് ആയിരിക്കും ചേട്ടൻ കുറേ പടക്കങ്ങൾ വാങ്ങും ആയിരിക്കും അടുത്ത വീട്ടിലെ കുട്ടികൾ നമ്മുടെ വീട്ടിൽ ഓടിയെത്തണം എൻറെ പുത്തൻ ഉടുപ്പുകളുടെ എണ്ണവും ഓണം കഴിഞ്ഞിട്ട് ഭാരവും അവരെ കാട്ടി കൊതിപ്പിക്കണം ഓർക്കുമ്പോൾ തന്നെ എന്ത് രസമാണ് ആണ് ഈ പരീക്ഷ ഒന്ന് കഴിഞ്ഞോട്ടെ അച്ചുവിൻറെ ചിന്തകളെ തടഞ്ഞുകൊണ്ട് സ്കൂൾ ലൗഡ് സ്പീക്കറിൽ എച്ച് എം ൻ്റെ അനൗൺസ്മെൻറ് മുഴങ്ങി. കോവിഡ്-19 മഹാമാരി നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും വീട്ടിൽ തന്നെ കഴിയണം പരീക്ഷകളെല്ലാം മാറ്റിയിരിക്കുന്നു.
പരീക്ഷയെഴുതേണ്ടല്ലോ എന്ന സന്തോഷത്തോടെ അച്ചു വീട്ടിലേക്ക് മടങ്ങി. പക്ഷേ ആ സന്തോഷം അധികനാൾ ഉണ്ടായില്ല.എന്തിനു മേതിനും വിലക്കു തന്നെ. പുറത്തിറങ്ങാനോ കളിക്കാനോ പറ്റില്ല. അച്ഛനാണെങ്കിൽ എപ്പോഴും വീട്ടിൽ തന്നെ. കണ്ണുവെട്ടിച്ച് അപ്പുറത്തെ വീട്ടിലേക്ക് ഓടാമെന്ന് വെച്ചാൽ പിടി വീഴും. ചേട്ടനാണെങ്കിൽ അവൻ്റെ ലോകത്താണ്. ഒന്നും ചെയ്യാനില്ലാതെ ബോറടിച്ചു ഈ ഞാൻ ഓരോ ദിവസങ്ങൾ കാരാഗ്രഹത്തിൽ തള്ളി നീക്കി. ആദ്യമായ് ആ വീട്ടിൽ ആരവങ്ങളൊന്നുമില്ലാതെ വിഷു വന്നു. പുത്തനുടുപ്പുകളോ പടക്കങ്ങളോ ഇല്ലാത്തൊരു വിഷു. എല്ലാം അപ്പുവിൻ്റെ സ്വപ്നങ്ങളിൽ മാത്രമായ് ഒതിങ്ങി. വലിയ മേളമൊന്നുമില്ലാത്ത വിഷുക്കണി. ഒരു രൂപ നാണയത്തിലൊതുങ്ങിയ കൈനീട്ടം. പടക്കങ്ങളില്ല, പുത്തനുടുപ്പുമില്ല. ഒരു കുട്ടി സദ്യ അമ്മ തരപ്പെടുത്തി. ഒരു പായസവും കിട്ടി അത്ര തന്നെ. പുത്തനുടുപ്പും പടക്കവും ഒന്നുമില്ലാതെ വിഷു ആഘോഷിക്കുന്ന ധാരളം മുഖങ്ങൾ നമ്മുടെ ഇടയിലുണ്ടെന്നും അവരുടെ വേദനയെന്താണെന്നും ഇന്ന് അവൾ തിരിച്ചറിയുന്നു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം