"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/സച്ചിൻ വിജയഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/സച്ചിൻ വിജയഗാഥ (മൂലരൂപം കാണുക)
15:07, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സച്ചിൻ വിജയഗാഥ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കൊറോണ രോഗം പടരുന്നത് തടയാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് വീട്ടിലിരുന്ന് ധാരാളം പുസ്തകങ്ങൾ വായിച്ചു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ശ്രീ സെനൽ ജോസ് എഴുതിയ സച്ചിൻ ടെണ്ടുൽക്കറുടെ ജീവചരിത്രമായ സച്ചിൻ വിജയഗാഥ എന്ന പുസ്തകമാണ് . | കൊറോണ രോഗം പടരുന്നത് തടയാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് വീട്ടിലിരുന്ന് ധാരാളം പുസ്തകങ്ങൾ വായിച്ചു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ശ്രീ സെനൽ ജോസ് എഴുതിയ സച്ചിൻ ടെണ്ടുൽക്കറുടെ ജീവചരിത്രമായ സച്ചിൻ വിജയഗാഥ എന്ന പുസ്തകമാണ് .കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പുസ്തകം. ഒരു കഥ പോലെ രസകരമായി വായിച്ചു പോകാം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.ഇതിലെ ഓരോ ഭാഗവും ഓരോ ഗുണപാഠം തന്നെയാകുന്നു. ഉദാഹരണത്തിന് 'അസാധ്യമായി ഒന്നുമില്ല' ഇത് വായിക്കുമ്പോൾ ഒരു കുട്ടിയായിരിക്കുമ്പോൾ മുതലേ എങ്ങനെയായിരിക്കണം, വീട്ടിൽ ഉള്ളവരോടും കുട്ടികളോടും എങ്ങനെ പെരുമാറണം , വിനയം ,അച്ചടക്കം,ലാളിത്യം, കഠിനാധ്വാനം, രാജ്യസ്നേഹം കളിക്കളത്തിലെ പെരുമാറ്റം, പണവും പ്രശസ്തിയും ഉണ്ടായാലും വന്ന വഴി മറക്കാതിരിക്കൽ, മറ്റുള്ളവരെ അംഗീകരിക്കൽ,മിതവ്യയ ശീലം , മറ്റുള്ളവരെ ബഹുമാനിക്കൽ ,അവരുടെ വാക്കുകൾക്ക് കാതോർക്കൽ ഇവയെല്ലാം എടുത്തുപറയേണ്ടവയാണ്. ഇതിൽ കുറെ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ കഴിയില്ലേ എന്ന ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടാകും .അച്ഛന്റെ മരണ ശേഷം കുറച്ചു ദിവസങ്ങൾ ക്കുള്ളിൽ സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കാൻ ഇറങ്ങിയതും പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് മാനസികമായി യോജിക്കാൻ കഴിയാത്തത് ഒഴിവാക്കുമായിരുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കുമായിരുന്നു .സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വില നോക്കി അത്യാവശ്യമുള്ളവ കണ്ടാൽ മാത്രം വാങ്ങുന്ന ശീലം ഇത് നമ്മൾ കുട്ടികൾക്ക് പകർത്താൻ കഴിയുന്ന നല്ല ശീലമാണ് .ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് സച്ചിൻ. ക്രിക്കറ്റിലെ ദൈവം എന്നാണ് അദ്ദേഹത്തെ കളിയെഴുത്തുകാർ വിശേഷിപ്പിക്കുന്നത് .ഈ പുസ്തകം വെറും ഒരു കളിക്കാരന്റെ ജീവിത കഥ മാത്രമല്ല അർപ്പണബോധവും കഠിന പരിശ്രമവും കൊണ്ട് എത്താവുന്നതിന്റെ ഏറ്റവും ഉന്നതിയിൽ എത്തിയ ഒരു വ്യക്തിയുടെ ജീവിതത്തിലെ കഥ കൂടിയാണ്. അദ്ദേഹത്തെക്കുറിച്ച് ലോകത്തിലെ തന്നെ ഏറ്റവും മഹാന്മാരായ ആളുകൾ പറയുന്ന നല്ല അഭിപ്രായങ്ങൾ, ഈ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം നേടിയ ബഹുമതികൾ ഇവയെല്ലാം നമ്മെ ചിന്തിപ്പിക്കുന്നു .എല്ലാത്തിനുമുപരി ഈ പുസ്തകം പരീക്ഷകൾക്കും മറ്റും ഒരുപാട് സഹായിക്കും .എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതിലെ ചിത്രങ്ങളാണ് പല പ്രായത്തിലുള്ള സച്ചിൻ ,ഇന്ത്യൻ ടീമിലെ കളിക്കാർ, പരിശീലകർ ,കുടുംബാംഗങ്ങൾ എല്ലാം ആകർഷകമാണ് ജീവിത വിജയത്തിനും ആഗ്രഹ സഫലീകരണത്തിനും കുറുക്കുവഴികൾ ഒന്നുമില്ല, കഠിനാധ്വാനം മാത്രമാണ് ആവശ്യമെന്നും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കാർത്തിക് എസ് എസ് | | പേര്= കാർത്തിക് എസ് എസ് |