"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

14:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലിനീകരണം
       നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം.ഇതിനെ തടയാൻ മനുഷ്യരെ കൊണ്ടേ കഴിയൂ .അടുത്ത തലമുറയ്ക്ക്  ജീവിക്കേണ്ട സ്ഥലം കൂടിയാണിത്.  ആ ബോധം നമുക്ക് വേണം. എന്നാൽ മനുഷ്യർ സ്വന്തം സുഖത്തിനു  വേണ്ടി പ്രകൃതിയെ ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നു .
    പ്ലാസ്റ്റിക് എന്ന കൊടും വിഷത്തെ  അകറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പുഴകളും, കണ്ടങ്ങളും തോടുകളും മലിനീകരിക്കപ്പെടുന്നു .മരങ്ങൾ വെട്ടി നശിപ്പിച്ചുകൊണ്ടു മനുഷ്യർ സ്വയം കുഴിയിൽ വീഴുന്നു . അന്തരീക്ഷത്തിൽ ക്ലോറോ ഫ്ലൂറോ കാർബണുകളുടെ അളവ് കൂടുന്നതിനാൽ ഓസോൺ പാളിയിൽ 
    വിള്ളൽ ഉണ്ടാകുന്നത് മനുഷ്യ നിലനിൽപ്പിനു നല്ലതല്ല .
       എന്നാൽ കൊറോണ വൈറസ് മൂലമുള്ള മാരക രോഗം പടരുന്നതിൽ പിന്നെ  പ്രകൃതിയിൽ മലിനീകരണത്തിന്റെ  അളവ് കുറഞ്ഞിരിക്കുന്നു .പ്രകൃതി പഴയ സ്ഥിതിയിലേക്ക് മാറുകയാണ് .വായു  മലിനീകരണവും ശബ്ദ മലിനീകരണവും ജലമലിനീകരണവും കുറഞ്ഞിരിക്കുന്നു.ജീവജാലങ്ങൾ പതിവിലും 
    ഊർജ്ജത്തോടെ കാണപ്പെടുന്നു.ഈ  കഠിനമായ കാലവും നമ്മെ വിട്ടു കടന്നു പോകും, പക്ഷേ അപ്പോൾ മലിനീകരണം പിന്നെയും കൂടാൻ പാടില്ല..നിലവിൽ ജീവന്റെ നിലനിൽപ്പ്  ഈ ഭൂമിയിൽ മാത്രമേ ഉള്ളൂ. അതുകൊണ്ട് സ്വയം ബോധത്തോടെ മലിനീകരണം തടഞ്ഞ് സഹജീവികളെ കരുതി                      
     നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം.
അവനീഷ് നാഥ്
5 B ലൂഥറൻ എച്ച് എസ് എസ്,സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം