"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=2 }} <center> <poem> സമയമില്ലാ........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 2
| color= 2
}}
}}
{{Verified|name=Sachingnair| തരം= കവിത}}

13:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

സമയമില്ലാ..... ഒന്നിനും സമയമില്ല
എന്നു പറഞ്ഞിരുന്ന എല്ലാവർക്കും
സമയമുണ്ട് ഏതിനും സമയമുണ്ട്
ഇപ്പോൾ എന്തിനും ഏതിനും സമയമുണ്ട്

കൊറോണയാം രോഗത്തിൻ വ്യാപനം
ഭീതി പരത്തുന്ന ലോകത്തെങ്ങും
ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ
വയ്യ,വിലക്കാണ് എല്ലാത്തിനും വിലക്ക്.

എ+ നോക്കാതെ കുട്ടികൾ എല്ലാവരും
വീട്ടിലിരുന്നു വിജയം നേടി
മാതാപിതാക്കളും ഭാര്യയും മക്കളും
ഒന്നിച്ചിരുന്നു കളിച്ചീടുന്നു.

വീട്ടിലിരുന്നു കുറുമ്പു കാട്ടാം പിന്നെ
സോപ്പിട്ടു മേനിയും കൈയും കഴുകീടാം.
ക്രൂരമാം രോഗാണു പകരുമ്പോഴും
നിസ്വാർത്ഥ സേവനം ചെയ്യുമ്പോഴും
ആ പുണ്യ കർമ്മത്തിനൊപ്പത്തിന്
 സ്നേഹമാം കൈത്താങ്ങ് ഉറപ്പിച്ചിടാം.

അഭിനവ് ആർ
7 B കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്, കുമാരപുരം, ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത