"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
രാവിലത്തെ ചായ കഴിഞ്ഞ് | |||
ടി.വി കണ്ടിരിക്കുമ്പോൾ | |||
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും.. | |||
അപ്പോൾ അമ്മ വിളിച്ചുണർത്തി | |||
ചൂടു ചായ കൊടുക്കുമെന്നും.. | |||
ഉച്ചയൂണ് കഴിഞ്ഞ് | |||
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും.. | |||
പറമ്പിൽ | |||
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും.. | |||
വൈകുന്നേരം | |||
മുറ്റത്തെ മാവിൻ തണൽ | |||
സിറ്റ് ഔട്ടിലെ കസേരയോട് | |||
കുശലം പറയാൻ വരുമെന്നും.. | |||
അഞ്ചുമണിയുടെ വെയിൽ | |||
ഊണുമേശപ്പുറത്ത് | |||
വിരിയിടുമെന്നും.. | |||
ഇന്നലെ വന്ന കൊറോണയാണ് | |||
കാട്ടിത്തന്നത്.. | |||
</poem> </center> |
12:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
|