"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

13:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിൽ നിന്നും വന്നൊരു രോഗം
ലോകത്താകെ പരന്നിട്ട്
മനുഷ്യ ജീവനെ കവർന്നെടുത്ത്
സംഹാര താണ്ഢവ മാടുന്നു
കൊറോണ എന്നൊരു ഓമന പേരിൽ
ലോകമാകെ ലോക്ഡൗൺ ആക്കിയ
കോവിഡ് "19" എന്ന വൈറസിനെ
നമുക്ക് ചെറുത്ത് തോല്പിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒത്തൊരുമിച്ച് പ്രവർത്തിക്കാം
നമ്മുടെ ജീവനെ രക്ഷിക്കാൻ
ഒത്തുചേരൽ ഒഴിവാക്കാം.
 

ആര്യനന്ദ
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത