"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുഴിയുടെ അപകടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 13612 | | സ്കൂൾ കോഡ്= 13612 | ||
| ഉപജില്ല= പാപ്പിനിശ്ശേരി | | ഉപജില്ല= പാപ്പിനിശ്ശേരി | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= കഥ | | തരം= കഥ | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=കഥ}} | {{Verified1|name=sindhuarakkan|തരം=കഥ}} |
12:59, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുഴിയുടെ അപകടം
പണ്ടൊരു വീട്ടിൽ രണ്ട് സഹോദരങ്ങൾ താമസിച്ചിരുന്നു ഒരാൾ രാമനും മറ്റെയാൾ സോമനും. രാമൻ വളരെ സാധുവായിരുന്നു. സോമനാകട്ടെ മഹാ വികൃതിയും. ഒരു ദിവസം രാവിലെ രണ്ടു പേരും ചന്തയിലേക്കിറങ്ങി. അവർ ചന്തയിലെത്താൻ കുറച്ചു ദൂരം മാത്രം, സോമൻ ഒരു വലിയ കുഴിയിൽ വീണു.രാമൻ സോമനെ പുറത്തെടുക്കാൻ കഴിവതും ശ്രമിച്ചു.പക്ഷേ ഒന്നും സംഭവിച്ചില്ല. കുറേ കഴിഞ്ഞ പ്പോൾ രാമൻ അച്ഛനെ വിളിക്കാൻ പോയി. അങ്ങനെ രാമൻ കുറേ സമയം കരഞ്ഞു കൊണ്ട് കുഴിയിൽ ഇരിക്കേണ്ടി വന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ