"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / "പ്രകൃതിയുടെ വിലാപം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


<center>
<center>
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ,  
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ,  
ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;
ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;
മാനവരെകുറിച്ചോർത്തു........  
മാനവരെകുറിച്ചോർത്തു........  
എൻ മേനിയോരങ്ങളിലിന്നു,  
എൻ മേനിയോരങ്ങളിലിന്നു,  
ക്ഷതമേറ്റിരിക്കുന്നു  
ക്ഷതമേറ്റിരിക്കുന്നു  
വരി 14: വരി 14:
മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ;
മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ;
പക്ഷെ.........അവരെനിക്കു-
പക്ഷെ.........അവരെനിക്കു-
സമ്മാനിച്ചത് ദുഃഖം മാത്രം..  
സമ്മാനിച്ചത് ദുഃഖം മാത്രം..  
ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......  
ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......  
വൃക്ഷലതാതികൾ  വെട്ടിനശിപ്പിച്ചവർ,  
വൃക്ഷലതാതികൾ  വെട്ടിനശിപ്പിച്ചവർ,  
കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കു-  ന്നതുകണ്ടവരാനന്ദിച്ചു...
കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു...  
വയലേലകൾ   നികത്തി,   
മറ്റു ജീവജാലങ്ങൾ നശിക്കു-  ന്നതുകണ്ടവരാനന്ദിച്ചു...
ഫാക്ടറികൾ  നിർമ്മിച്ചു....
വയലേലകൾ നികത്തി,   
ഫാക്ടറികൾ  നിർമ്മിച്ചു....
ഞാനിന്നോരോ നിമിഷവും
ഞാനിന്നോരോ നിമിഷവും
മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു  പൊട്ടിക്കരയാനാവാതെ
മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു  പൊട്ടിക്കരയാനാവാതെ
ദൂനത എൻ മനസിലൊതുങ്ങികൂടുന്നു
ദൂനത എൻ മനസിലൊതുങ്ങികൂടുന്നു
ലജ്ജിക്കുന്നു ഞാൻ, മാനവരിഹത്തിൽ പിറന്നതിന്..  
ലജ്ജിക്കുന്നു ഞാൻ,മാനവരിഹത്തിൽ പിറന്നതിന്..അവർക്ക് താങ്ങും തണലു-
അവർക്ക് താങ്ങും തണലു-
മായിനിൽക്കേണ്ടയെന്നെയ-
മായിനിൽക്കേണ്ടയെന്നെയ-
വരിന്നുക്കൊന്നൊടുക്കുന്നു..  
വരിന്നുക്കൊന്നൊടുക്കുന്നു..  
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/779361" എന്ന താളിൽനിന്ന് ശേഖരിച്ചത്