"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ 'അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ 'അമ്മ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
പ്രകൃതി നമ്മുടെ 'അമ്മ
വായു ,വെള്ളം ,ആകാശം ഭൂമി ,വനങ്ങൾ എന്നിവ അടങ്ങുന്ന
പ്രകൃതിയുടെ എല്ലാ സുഖവും നമുക്കുള്ളതാണ് .പ്രകൃതിയെ
മലിനമാക്കുന്നതിൽ നാം വളരെ മുന്നിലാണ് .പൂക്കളും ,കിളികളും
കുഞ്ഞരുവികളും കാണാൻ ഇല്ല.പകരം പ്ലാസ്റ്റിക്മാലിന്യങ്ങളും
ചപ്പുചവറുകളും ദുർഗന്ധവും പേറി ഭൂമി ദിനം തോറും കരയുകയാണ്
ഇതിന്റെ  നേർക്കാഴ്ചയാണ് കൊറോണ വൈറസ് .പ്രകൃതി നമ്മുടെ 'അമ്മ
നമുക്ക്  മുന്നേറാം
</p>

22:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി നമ്മുടെ 'അമ്മ

പ്രകൃതി നമ്മുടെ 'അമ്മ വായു ,വെള്ളം ,ആകാശം ഭൂമി ,വനങ്ങൾ എന്നിവ അടങ്ങുന്ന പ്രകൃതിയുടെ എല്ലാ സുഖവും നമുക്കുള്ളതാണ് .പ്രകൃതിയെ മലിനമാക്കുന്നതിൽ നാം വളരെ മുന്നിലാണ് .പൂക്കളും ,കിളികളും കുഞ്ഞരുവികളും കാണാൻ ഇല്ല.പകരം പ്ലാസ്റ്റിക്മാലിന്യങ്ങളും ചപ്പുചവറുകളും ദുർഗന്ധവും പേറി ഭൂമി ദിനം തോറും കരയുകയാണ് ഇതിന്റെ നേർക്കാഴ്ചയാണ് കൊറോണ വൈറസ് .പ്രകൃതി നമ്മുടെ 'അമ്മ നമുക്ക് മുന്നേറാം