"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 <center> <poem> രാവിലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ       
| തലക്കെട്ട്=കൊറോണ       
| color=3        
| color=3
}}     
<center> <poem>
<center> <poem>
രാവിലത്തെ ചായ കഴിഞ്ഞ്  
രാവിലത്തെ ചായ കഴിഞ്ഞ്  

21:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കമ്പോൾ അച്ഛൻ
ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വന്ന് വിളിച്ചുണർത്തി
ചുടു ചായ കൊടുക്കുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്.
    പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
    അണ്ടിമാങ്ങ പഴുത്തുവീഴാറുണ്ടെന്നും
    മുറ്റത്തെ മാവിൻതണലിൽ
    പക്ഷികൾ കുശലം പറയാൻ വരുമെന്നും
    നാലുമണിയുടെ വെയിലിൽ
    കുട്ടികൾ കളിക്കാനായി പോകുമെന്നും
     ഇന്നലെ വന്ന കൊറോണയാണ്
     കാട്ടിതന്നത്.

അർച്ചന കെ പി
9ബി ജി എച്ച് എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:തളിപ്പറമ്പ് നോർത്ത് ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:തളിപ്പറമ്പ് നോർത്ത് ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]