"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ഹരിതഭൂമി (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോധം
| തലക്കെട്ട്=  ഹരിതഭൂമി
| color=  3
| color=  3

രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതാണ്  നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്കസമയത്ത് ഉള്ള രോഗപ്രതിരോധനടപടികൾ ,വ്യക്തിശുചിത്വം,പരിസരശുചിത്വം,പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള  വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85 ശതമാനം വരെ രോഗങ്ങളിൽ നിന്നും രക്ഷ  നേടാൻ കഴിയും .വ്യക്തിശുചിത്വം പാലിക്കൽ ,പരിസരം വൃത്തിയായി  സൂക്ഷിക്കൽ  ,പതിവായ വ്യായാമം,ശരിയായ ആഹാരക്രമം എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ വളർത്തി എടുക്കേണ്ട ശീലമാണ്.ചെറുപ്പകാലങ്ങളിലെ ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന പഴമൊഴി വളരെ ശരിയാണ്.

ശ്വസിക്കുന്ന വായു ,വെള്ളം ,ഭക്ഷണം,പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമിക രോഗങ്ങളെ  പേടിക്കാതെ ജീവിക്കാം.വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ ,പച്ചക്കറി അവശിഷ്ടങ്ങൾ,ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ  വീട്ടിലെ ചെടികൾക്കും  കമ്പോസ്റ്റ്റിലും നിക്ഷേപിക്കാം.പാതയോരത്ത്  മാലിന്യം  നാം നിക്ഷേ പിക്കാറുണ്ട് .ഇത് നമ്മുടെ പരിസരം നാം തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.അതുപോലെ തന്നെ നാം ഇന്ന് നിത്യവും ഉപയോഗിക്കുന്ന ഒരു വസ്തുവാണ്  പ്ലാസ്റ്റിക്.പരമാവധി നാം ഇതിന്റെ ഉപയോഗം കുറയ്ക്കണം .പ്ലാസ്റ്റിക്  നാം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.

'''A nation that destroys its soils destroys itself'''

നല്ല ആരോഗ്യത്തിന്  വ്യക്തിശുചിത്വം ഏറ്റവും അത്യാവശ്യമായ ഘടകമാണ്.അതിനാൽ എല്ലാ ദിവസവും കുളിക്കുകയും കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .എന്നും രാത്രി ഉറക്കത്തിന് മുൻപും  രാവിലെ ഉറക്കത്തിന്ശേഷവും ദന്തശുദ്ധി വരുത്തണം . ഭക്ഷണത്തിന് ശേഷം  വായ് കഴുകിവൃത്തിയാക്കണം.എല്ലാ ദിവസവും കൃത്യസമയത്ത് മലവിസർ ജനം ചെയ്യുന്നത്  ശീലമാക്കാം.പൊതുസ്ഥലങ്ങളിലും വീട്ടുമുറ്റത്തും തുപ്പുന്ന ശീലം ഉപേക്ഷിക്കുക.ക്ഷയരോഗം പ്രധാനമായി പകരുന്നത് കഫത്തിലൂടെയാണ്.ചുമയ്ക്കുമ്പോഴും കോട്ടുവായ്‌ ഇടുമ്പോഴും വാ കൈകൊണ്ടോ  തൂവാല കൊണ്ടോ മറച്ച് പിടിക്കണം.ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആർത്തവകാല ശുചിത്വം പാലിക്കുക.

'''ആഹാരത്തിലും വേണം ശ്രദ്ധ.'''

രോഗപ്രതിരോധശക്തി നേടുന്നതിൽ ആഹാരം പഹിക്കുന്ന പങ്കും തീരെ ചെറുതല്ല.അതിനായി പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കുക.ഏതെങ്കിലും പ്രത്യേക ആഹാരത്തോടുള്ള ആസക്തി ഒഴിവാക്കുക. പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം കഴിക്കുക.കടകളിലും വഴിയോരങ്ങളിലും തുറന്നു വച്ച് വിൽക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.ബേക്കറി ഉൽപന്നങ്ങൾ,ഫാസ്റ്റ് ഫുഡുകൾ,കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവുകളും ചേർത്തിട്ടുള്ള സോസുകൾ,കുപ്പിയിലടച്ച ലഘുപാനീയങ്ങൾ, പായ്ക്കറ്റ് പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

'''വ്യായാമം ശീലമാക്കുക.'''

പതിവായുള്ള വ്യായാമം ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും.കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒഴിവാക്കരുത്. ഓടിക്കളിക്കൽ, പന്തുകളിക്കൽ,നീന്തൽ,സൈക്കിൾ സവാരി,നടത്തം എന്നു തുടങ്ങി പേശികളും സന്ധികളും ചലിപ്പിക്കാൻ സഹായിക്കുന്ന ഏതൊരു പ്രവർത്തിയും വ്യായാമത്തിൽ ഉൾപ്പെടുത്താം./p>

പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട്. മലീനീകരണത്തിനെതിരെയും, വനനശീകരണത്തിനെതിരെയും പ്രവൃത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള മാർഗ്ഗം. ഭൂമി സുരക്ഷിതമായ ഒരു ആവാസകേന്ദ്രമായി നിലനിർത്താൻ ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

രോഗങ്ങളെ പ്രതിരോധിയ്ക്കാൻ രോഗ പ്രതിരോധശേഷി കൂടിയേ തീരു.രോഗ പ്രതിരോധശേഷി നേടേണ്ടത് ആദ്യം സൂചിപ്പിച്ച പല തരം കുറവുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇത്തരം കുറവുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ആ നിലയിലേയ്ക്ക് സമൂഹം ഉയരേണ്ടത് അത്യാവശ്യമാണ്‌.

സാമൂഹ്യവും സാംസ്കാരികവും, സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ഭൂമിയിലെ ചൂടിന്റെ വ‍ർദ്ധന, കാലവസ്ഥയിലുണ്ടാകുുന്ന മാറ്റങ്ങൾ, ജലക്ഷാമം, മരുഭൂമികളുട വർദ്ധന ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. മറ്റ് രാഷ്ട്രങ്ങൾ ഭൂമിയേയും മരങ്ങളേയും കാത്തു സംരക്ഷിക്കുന്നത് പോലെ നമുക്കും ചെയ്യാം. മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടണം. പരിസ്ഥിതി ബോധവത്കരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഹരിതഭൂമി എന്ന സങ്കല്പം എല്ലാവരുടെയും മനസ്സിലുണ്ടാവണം. പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, പക്ഷിമൃഗാദികൾ, വായു, സസ്യങ്ങൾ എന്നിവയെ സംരക്ഷിച്ചുകൊണ്ട് നാം ഓരോതുത്തരും മുന്നേറുകയാണ് വേണ്ടത്

{{BoxBottom1
{{BoxBottom1
| പേര്= അഞ്ചിമ ബി എസ്
| പേര്= രജ്ഞിത് ആർ
| ക്ലാസ്സ്=  8 സി
| ക്ലാസ്സ്=  7 എ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

20:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിതഭൂമി

A nation that destroys its soils destroys itself

പ്രകൃതി അമ്മയാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട്. മലീനീകരണത്തിനെതിരെയും, വനനശീകരണത്തിനെതിരെയും പ്രവൃത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള മാർഗ്ഗം. ഭൂമി സുരക്ഷിതമായ ഒരു ആവാസകേന്ദ്രമായി നിലനിർത്താൻ ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

സാമൂഹ്യവും സാംസ്കാരികവും, സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ഭൂമിയിലെ ചൂടിന്റെ വ‍ർദ്ധന, കാലവസ്ഥയിലുണ്ടാകുുന്ന മാറ്റങ്ങൾ, ജലക്ഷാമം, മരുഭൂമികളുട വർദ്ധന ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. മറ്റ് രാഷ്ട്രങ്ങൾ ഭൂമിയേയും മരങ്ങളേയും കാത്തു സംരക്ഷിക്കുന്നത് പോലെ നമുക്കും ചെയ്യാം. മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടണം. പരിസ്ഥിതി ബോധവത്കരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഹരിതഭൂമി എന്ന സങ്കല്പം എല്ലാവരുടെയും മനസ്സിലുണ്ടാവണം. പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, പക്ഷിമൃഗാദികൾ, വായു, സസ്യങ്ങൾ എന്നിവയെ സംരക്ഷിച്ചുകൊണ്ട് നാം ഓരോതുത്തരും മുന്നേറുകയാണ് വേണ്ടത്

രജ്ഞിത് ആർ
7 എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം