"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശ‍ുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വത്തിന്റെ പ്രാധാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
  </p>
  </p>
<p>  
<p>  
  ഓരോ ജീവിക്ക‍ും ജീവിക്കാൻ ഉതക‍ുന്ന തരത്തില‍ുള്ള ശാരീരിക സാമ‍ൂഹിക സവിശേഷതകൾ പ്രക‍ൃതി കൽപ്പിച്ചന‍ുഗ്രഹിച്ച് നൽകിയിട്ട‍ുണ്ട്. അതിന‍ു വിര‍ുദ്ധമായി പ്രവർത്തിക്ക‍ുമ്പോഴാണ് നമ‍ുക്ക് തിരിച്ചടികളെ അഭിമ‍ുഖീകരിക്കേണ്ടി വര‍ുന്നത്. ഓരോ ജീവിയ‍ുടെയ‍ും പല്ല‍ിന്റെ ഘടന വ്യത്യസ്‍തമാണ്.വന്യജീവികൾക്ക് നൽകിയിരിക്ക‍ുന്ന ദന്തങ്ങള‍ും പശ‍ുവിന്റെ ദന്തങ്ങള‍ും തമ്മിലെ വൈര‍ുദ്ധ്യം ഇതിന് ഉദാഹരണമാണ്.സസ്യഭ‍ുക്ക‍ുകള‍ുടെ ഘടനയാണ് മന‍ുഷ്യന്. എന്നാൽ അവൻ സാ
  ഓരോ ജീവിക്ക‍ും ജീവിക്കാൻ ഉതക‍ുന്ന തരത്തില‍ുള്ള ശാരീരിക സാമ‍ൂഹിക സവിശേഷതകൾ പ്രക‍ൃതി കൽപ്പിച്ചന‍ുഗ്രഹിച്ച് നൽകിയിട്ട‍ുണ്ട്. അതിന‍ു വിര‍ുദ്ധമായി പ്രവർത്തിക്ക‍ുമ്പോഴാണ് നമ‍ുക്ക് തിരിച്ചടികളെ അഭിമ‍ുഖീകരിക്കേണ്ടി വര‍ുന്നത്. ഓരോ ജീവിയ‍ുടെയ‍ും പല്ല‍ിന്റെ ഘടന വ്യത്യസ്‍തമാണ്.വന്യജീവികൾക്ക് നൽകിയിരിക്ക‍ുന്ന ദന്തങ്ങള‍ും പശ‍ുവിന്റെ ദന്തങ്ങള‍ും തമ്മിലെ വൈര‍ുദ്ധ്യം ഇതിന് ഉദാഹരണമാണ്.സസ്യഭ‍ുക്ക‍ുകള‍ുടെ ഘടനയാണ് മന‍ുഷ്യന്. എന്നാൽ അവൻ സാധ‍ുജീവികളെ വേട്ടയാടിയ‍ും സ്വാർത്ഥലാഭത്തിനായി ഹിംസിച്ച‍ും വംശനാശം വര‍ുത്തിയ‍ും  പ്രക‍ൃതിയ‍ുടെ ആവാസവ്യവസ്ഥയെ താറ‍ുമാറാക്കി. ഇതില‍ൂടെ നമ്മൾ ക്ഷണിച്ച‍ുവര‍ുത്തിയ അതിഥികളിൽ ഒന്ന‍ു മാത്രമാണ് കോവിഡ്-19 എന്ന മഹാമാരി.  
ധ‍ുജീവികളെ വേട്ടയാടിയ‍ും സ്വാർത്ഥലാഭത്തിനായി ഹിംസിച്ച‍ും വംശനാശം വര‍ുത്തിയ‍ും  പ്രക‍ൃതിയ‍ുടെ ആവാസവ്യവസ്ഥയെ താറ‍ുമാറാക്കി. ഇതില‍ൂടെ നമ്മൾ ക്ഷണിച്ച‍ുവര‍ുത്തിയ അതിഥികളിൽ ഒന്ന‍ു മാത്രമാണ് കോവിഡ്-19 എന്ന മഹാമാരി.  
  </p>
  </p>
<p>  
<p>  
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771503" എന്ന താളിൽനിന്ന് ശേഖരിച്ചത്