"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ഈ കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഈ കൊറോണക്കാലത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
23:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ കൊറോണക്കാലത്ത്
അമ്മു സ്കൂളിൽ നിന്നും വാർത്ത വായിച്ചപ്പോൾ കേട്ടതാണ് -കൊറോണ വൈറസ് നമ്മുടെ നാട്ടിൽ എത്തി .സ്കൂളുകൾക്ക് അവധിയാണ് .അമ്മു ക്ലാസിലെത്തി.ടീച്ചർ വരുന്നതും നോക്കി ഇരുന്നു.അതാ ...ടീച്ചർ എത്തി .കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങൾ അവൾ ചോദിച്ചു.മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന വൈറസ് ആണിതെന്നു ടീച്ചർ വ്യക്തമാക്കി.നമ്മൾ പുറത്തിറങ്ങാതെ വൃത്തിയോടെ ഈ അസുഖത്തിനെതിരെ പോരാടണം.കൈകൾ സോപ്പുപയോഗിച്ചു കഴുകണം,കൂട്ടംകൂടി കളിക്കരുത്,ആവശ്യമില്ലാതെ പുറത്തിറങ്ങരുത്....തുടങ്ങി ഒത്തിരി കാര്യങ്ങൾ ടീച്ചർ പറഞ്ഞു മനസ്സിലാക്കി.എല്ലാം മനസ്സിലാക്കി അവൾ വീട്ടിലെത്തി അമ്മയ്ക്കും അച്ഛനും കാര്യങ്ങൾ ബോധ്യപ്പെടുത്തി .അവർ എല്ലാവരും മുൻകരുതലുകളോടെ ,ജാഗ്രതയോടെ ഈ അസുഖത്തിനെതിരെ പോരാടാൻ ഉറച്ച തീരുമാനമെടുത്തു .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ