"എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/ഭാരതത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കവിത}}

13:19, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതത്തിനായി

ഉണർത്തുവാൻ പരിശ്രമിക്കു
ഉറങ്ങിടുന്ന ഭാരതത്തെ
ഉണർത്തിടുന്ന യുവജനത്തെ
ഓർത്തിടും യുഗങ്ങളിൽ
ഉണർന്നെണീറ്റ യുവജനങ്ങൾ
ഇനിയും വേണം ഭാരതത്തിൽ
അവർക്കു മാത്രമേ കഴിയു
ഉണർത്തിടുവാൻ ഭാരതത്തെ.

ലക്ഷ്മി
VI A എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത