"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{{BoxTop1
{{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൈകോർക്കാം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കേരളം എന്ന് കേൾക്കുമ്പോൾ തന്നെ വിദേശികൾക്ക് പോലും സുപരിചിതമായ വികാരമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് എല്ലാതരത്തിലും നമ്മുക്ക് അനുയോജ്യമായിരുന്നു. പണ്ട് കാലത്തെ ഭക്ഷണ വ്യവസ്ഥത്തെ വലിയ ഒരു മാതൃകയാണ്. രോഗം എന്ന വാക്ക് പണ്ട് നമ്മുടെ നാട്ടിൽ വളരെ വളരെ വിരളമായി മാത്രമേ കേട്ടിരുന്നുള്ളൂ. പണ്ട് നമ്മുടെ അമ്മമാർ തന്നെ ആയിരുന്നല്ലോ നമ്മുടെ വൈദ്യന്മാർ. കുളി കഴിഞ്ഞു തലയിൽ രാസ്നാദിപ്പൊടി തൂവുക, ചക്കപ്പഴം തിന്ന അതിനുശേഷം ചക്ക കുരു ചാറ് കുടിക്കുക, തുടങ്ങിയ നിരവധി പൊടി കൈകളുടെ ഫലമായി നാം രോഗപ്രതിരോധം നേടിയിരുന്നു. എന്നാൽ ഇന്നത്തെ തലമുറ ആ പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിച്ച് രോഗത്തെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ്. പഴമയിൽ നിന്ന് നാം പുതുമയിലേക്ക് നീങ്ങിയപ്പോൾ പോലും നാം നഷ്ടപ്പെടുത്തിയിരിക്കുന്നു.
<center><poem>
      രോഗപ്രതിരോധശേഷി ഒരുനാൾ പൊട്ടിമുളച്ച ഉണ്ടാവുന്നില്ല. അതിനു വേണ്ട തയ്യാറെടുപ്പുകൾ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ആരംഭിക്കേണ്ടത് മാണ്. ജനിക്കുന്ന കുഞ്ഞിന് തന്റെ ഊണും, ഉയരും എല്ലാം അവന്റെ അമ്മയാണ്. ആ കുഞ്ഞിന്റെ ഏറ്റവും വലിയ അന്നമാണ് അമ്മയുടെ മുലപ്പാൽ. നവജാതശിശുവിന് ജനനം മുതൽ ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ നൽകുവാൻ പാടുള്ളൂ. അത് ആ കുഞ്ഞിന്റെ സമ്പൂർണ്ണ ആരോഗ്യത്തിന് രോഗപ്രതിരോധത്തിന് വഴിയൊരുക്കുന്നു.ഇത്തരത്തിൽ ഈ പരിപാലനത്തിൽ വളർന്നു വരുന്ന ഒരു കുഞ്ഞിന് രോഗങ്ങൾ വരുവാനുള്ള സാധ്യത വളരെ വിരളമാണ്. ജനനം മുതൽ കൃത്യമായ ഇടവേളകളിൽ നൽകുന്ന പ്രതിരോധ കുത്തിവെപ്പുകൾ വളരെ പ്രാധാന്യമുണ്ട്.
കൈകോർക്കാം ജനനന്മക്കായി.........  
 
കൈകോർക്കാം നമ്മൾക്കൊന്നായി.                                
  ജനനസമയത്ത് ക്ഷയരോഗം വരാതിരിക്കാൻ നൽകുന്ന BCG മുതൽ പതിനഞ്ചാം വയസ്സിൽ നൽകുന്ന TT വരെ കൃത്യമായി നൽകിയിട്ടുള്ള കുട്ടികൾക്ക് രോഗപ്രതിരോധംപ്രതിരോധശേഷി വർധിക്കും പിള്ളവാതിലിന് പ്രതിരോധമായി ഓറൻ പോളിയോ വാക്സിൻ മഞ്ഞപ്പിത്തത്തെ തടയാൻ ഹെപ്പ
അണുമുക്തരായീടാൻ. പോരാടാം പൊരുതി
ടെറ്റനസ് വാക്സിനും ജനിക്കുമ്പോൾ തന്നെ നൽകുന്നു വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ രോഗപ്രതിരോധം ആർജിക്കുന്ന അതിനായി ഡിപിറ്റി മീസിൽസ്,  എം എം ആർ തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ നൽകപ്പെടുന്നു പ്രതിരോധ കുത്തിവെപ്പുകൾ കേരളം നൽകുന്ന മാതൃക ഏറ്റവും ശ്രദ്ധേയമാണ്
ജയിച്ചീടാം പാരിതിൽ നമ്മൾക്കൊന്നായി
                            ഒരു കുഞ്ഞു തൻറെ ശൈശവകാല൦ പൂർത്തിയാക്കി കഴിഞ്ഞാൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് സമ്പൂർണ പോഷകാഹാരം ആണ് ധാന്യങ്ങൾ ഫലവർഗങ്ങൾ പയറുവർഗങ്ങൾ ഇലക്കറികൾ തുടങ്ങിയ എല്ലാ പോഷകഘടകങ്ങളും ഒരു കുട്ടിക്ക് ലഭിച്ചാൽ മാത്രമേ അത് സമ്പൂർണ്ണം ആക്കാനുള്ള പ്രകൃതി നമുക്ക് കനിഞ്ഞനുഗ്രഹിച്ച നല്കിയ പോഷകാഹാരം ആണ് പാൽ പാലിൽ എല്ലാ പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട് പശു ആട് എരുമ തുടങ്ങിയ മൃഗങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്ന ഈ അമൂല്യ വസ്തു ഇന്ന് പല കുട്ടികൾക്കും വെറുപ്പാണ് അതിൻറെ മണം തങ്ങൾക്ക് ഇഷ്ടമല്ല ഛർദ്ദിക്കാൻ വരുന്നു ഇത്തരത്തിൽ പല ഒഴിവുകൾ പറഞ്ഞു കുഞ്ഞുങ്ങൾ പാൽ കുടിക്കുന്നത് നിന്നും ഒഴിഞ്ഞു മാറുന്നു ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഒഴുകി മാറിയാൽ തന്നെയും തൻറെ ഉത്തരവാദിത്വത്തിൽ കുഞ്ഞുങ്ങൾക്ക് നിർബന്ധിച്ച് അവൻ നൽകേണ്ടത് ഓരോ അമ്മയുടെ കടമയാണ്
ജീവിക്കാൻ. വീടും അങ്കണവും എല്ലാം
                            പാൽ പോലെ തന്നെ മുട്ടയും മാംസവും പ്രതിരോധത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ഇഷ്ടമുള്ളതു൦ ഇവ തന്നതിന് ആയതിനാൽ കുട്ടികളെ കഴിപ്പിക്കൻ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല എന്നാൽ ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കഴിക്കാൻ ഏറ്റവും മടിയുള്ള പച്ചക്കറികളും പയറുവർഗങ്ങളും എന്നിവയാണ് പച്ചക്കറി കഴിക്കുവാൻ പറയുന്നത് കുട്ടികളെ കൊല്ലുന്നതിന് തുല്യമാണ്.
ശുചിയാക്കീടാം ജനനന്മക്കായി.......  
അവർ കണക്കാക്കുന്നത്. എന്നിരുന്നാൽ തന്നെയും അവ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വളരെ ആവശ്യം തന്നെയാണ്.
പ്രതിരോധിക്കാം പല രോഗങ്ങൾ, ഭൂമിയിൽ
                        നമ്മുടെ ശൈശവം മുതൽ വാർദ്ധക്യം വരെയുള്ള എല്ലാ കാലഘട്ടത്തിലും പോഷകാഹാരങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്. ഓരോ കാലഘട്ടങ്ങളിലു അനുയോജ്യമായ ഭക്ഷണം നാം തിരഞ്ഞെടുക്കുന്ന അതിലൂടെ നമുക്ക് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ കഴിയുന്നു. രോഗം വന്നതിനുശേഷം  ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗംവരാതെ അവയെ പ്രതിരോധിക്കുന്നതാണ്.  
  ജീവൻ പൊലിയാതിരിക്കാൻ! പോരാടാം ഒന്നിച്ചൊന്നായി....
                            നെയ്യൂർണി ,താൾ ,തകര, ട
ഭൂമി തൻ പെറ്റമ്മയെന്നു മറന്ന് അന്യയായി
                            തഴുതാമ, കുമ്പളം, മത്ത,
കാണുന്ന ചെന്നായ്ക്കൾ അമ്മതൻ ക്രോധം പൂണ്ട് ,
                            വെള്ളരി,  ആനക്കൊടിത്തൂവ,  
ആമയത്തിനിരയാകുന്നു നാം....പ്രളയത്തിനിരയായി  
                            ചീര, ചേന ചേർന്നാൽ പത്തിലൊന്നു.  
ഒരിക്കൽ നാം... പിന്നെ നിപ്പയും കൂട്ടായി...........
നമ്മുടെ നിത്യജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉൾപ്പെടുത്തേണ്ടത് പച്ചിലകളാണിവ. വാണിജ്യരംഗത്ത് ഇക്കാലത്ത് ഇവയൊക്കെ ലഭിക്കുക എന്നത് അത്യപൂർവ്വമാണ്. പ്രകൃതി നമുക്കായി നിർമ്മിച്ചു നൽകുന്ന ഏറ്റവും ഗുണകരമായി മാറിയ ഈ വിഭവങ്ങൾ ഒരുകാലത്ത് മാനവൻ ഒഴിച്ചു കൂട്ടുവാൻ പറ്റില്ലായിരുന്നു എന്നാൽ ഈ തലമുറയോട് ഇവയിൽ എത്ര എണ്ണം കണ്ടിട്ട് ഉണ്ട് എന്ന് ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം വളരെ ശോചനീയമായിരിക്കും. എന്നാൽ അവർക്ക് കാരറ്റ് ,കാബേജ് ,കോളിഫ്ലവർ, തുടങ്ങിയവ നന്നായി അറിയാം.
  നാം തന്നെ വരുത്തി കിരീടമായി കൊറോണ, എന്ന മഹാമാരി! 
                                    ചക്കയും മാങ്ങയും ഇല്ലാത്ത ആറുമാസം കൂട്ടാൻ വയ്ക്കാൻ കാശ് കൊടുത്തു വാങ്ങുന്ന പതിവ്  പണ്ട് കേരളത്തിൽ പണക്കാർക്ക് പോലുമുണ്ടായിരുന്നില്ല എന്നാൽ ഇന്ന് ആ സ്ഥിതിയല്ല വാങ്ങിക്കഴിക്കുന്ന വിഭവങ്ങളോട് ആണ് നമുക്ക് പ്രിയം വെള്ളരിക്ക ,മത്തങ്ങ ,കുമ്പളങ്ങ, പടവലങ്ങ, പാവയ്ക്കാ, മുതിര
അമ്മയാകുന്ന പരിസ്ഥിതി സംരക്ഷിക്കാം.നമുക്ക് കൈകോർക്കാം ,
പയർ എന്നിവയെല്ലാം അതാത് കാലങ്ങളിൽ കൃഷി ചെയ്ത് ഉണ്ടാക്കിയിരുന്നു പഴയ സംസ്കാരം തിരികെ വരേണ്ടിയിരിക്കുന്നു ചക്ക സുലഭമായി ലഭിക്കുന്നു സമയത്ത് ഇടിച്ചക്ക മുതൽ ചക്ക പഴം കൊണ്ടുള്ള വിഭവങ്ങൾ വരെ ഒരുക്കുന്നു ഇന്നു പഴയ  തലമുറയെ ഓർക്കാം മാങ്ങാക്കാലത്ത് കണ്ണിമാങ്ങ അച്ചാർ മുതൽ മാമ്പഴ പുളിശ്ശേരി വരെ അവർ തയ്യാറാക്കി വാഴയും ഇഞ്ചിയും ചേനയും ചെമ്പും അതാത് കാലങ്ങളിൽ അവരുടെ വിഭവങ്ങൾ ആയി മാറി മുരിങ്ങയിലയും പൂവായും കായും ഔഷധമായും ഉപയോഗിച്ചിരുന്നു ഈ രീതിയിൽ പൂർവികരുടെ ആരോഗ്യത്തെ പരിപാലിച്ച്  പോന്നു.  
രോഗം പ്രതിരോധിക്കാം.... മനുഷ്യജീവൻ നിലനിർത്താം.           
                      താളും  തകരയും മുമ്മാസം
ലക്ഷ്യമിടാം നമുക്കൊന്നായി പരിസ്ഥിതി
                      ചക്കേ മാങ്ങേം മുമ്മാസം
സംരക്ഷണവും രോഗപ്രതിരോധവും....
                      ചേനേം കൂർക്കേം മുമ്മാസം
</poem></center>
                      അങ്ങനേം ഇങ്ങനേം മുമ്മാസം
എന്ന് അമ്മുമ്മ പാട്ട് എത്ര പ്രസക്തം
                      കാർഷിക സംസ്കാരം നഷ്ടപ്പെടുന്ന അവസ്ഥ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു മുറ്റത്തെ മുരിങ്ങയില കാണാത്ത പച്ചക്കറി പിന്നാലെ നാം പറയുന്നു ഒരു ചെറിയ ചില പോലും നടാതെ രാസവസ്തുക്കൾ തളിച്ച പച്ചക്കറികൾ വാങ്ങി ഉപയോഗിക്കുന്നു തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ കൃഷിചെയ്യുന്നു കാർഷികവിളകൾ നമ്മുടെ തീൻമേശ അലങ്കരിക്കുന്നു ഇവൻ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുമ്പോൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ നമ്മുടെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു മറ്റു സംസ്ഥാനങ്ങൾ അവരുടെ പാതകൾ കെട്ടിയടയ്ക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ നാം നമ്മുടെ നാട്ടിൽ കൃഷി ഇല്ലാത്ത അതിൻറെ പരിസ്ഥിതി തിരിച്ചറിയുന്നു
                            കർഷകർ ഉൽപാദിപ്പിക്കുന്ന ഇനങ്ങൾ തുച്ഛമായ വില നൽകി ഇടനിലക്കാർ കാശു വാരിക്കൂട്ടുന്ന അവസ്ഥ മാറണം കയറ്റുമതി ഇറക്കുമതിയുടെ
അളവ് കുറയുകയും സ്വരാഷ്ട്ര സംസ്ഥാനങ്ങൾ ഉൽപാദിക്കുന്ന കാർഷികവിളകൾ കൂടുതൽ ഉപയോഗിക്കുകയും വേണം. അതിനാൽ ഗാന്ധിജി ആഗ്രഹിച്ചത് പോലെ ഗ്രാമങ്ങൾ സ്വയം തൊഴിലിൽ പര്യാപ്തരാകണം. അതിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗാർഹിക കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്.
 
ഇതിനെക്കാളും ഉപരിയായി നാം നമ്മുടെ ശരീരത്തെയും പരിസരത്തെയും മനസ്സിനെയും ശുദ്ധിയാക്കി വെച്ചാൽ മാത്രമേ നമുക്ക് രോഗപ്രതിരോധം നേടുവാൻ സാധിക്കുകയുള്ളൂ. നമുക്കെല്ലാവർക്കും സുപരിചിതനായ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത് എന്താണെന്ന് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം. "ശുചിത്വം ആകണം കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യപാഠം"
 
രാവിലെയും രാത്രിയും പല്ലുതേക്കുക, കുളിച്ചു വൃത്തിയാകുക, നല്ല വസ്ത്രം ധരിക്കുക, മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, നഖം വെട്ടുക തുടങ്ങിയ ശുചിത്വശീലങ്ങൾ കുഞ്ഞു നാൾമുതൽ നമ്മൾ ശീലിക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമേറിയതാണ് പരിസര ശുചിത്വം. വീട് വൃത്തിയാക്കലും മുറ്റം അടിക്കലും പരിസര ശുചീകരണവും ദിനചര്യയാക്കണം. പണ്ടുള്ളവർ മുറ്റം വൃത്തിയാക്കി ചാണക വെള്ളം തളിക്കുന്നതും, പുറത്തിറങ്ങിയിട്ട് വരുമ്പോൾ കാൽകഴുകി വീട്ടിൽ കയറുന്നതും മാതൃകയാണ്.
 
ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്നു. യോഗ പരിശീലിക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം രോഗപ്രതിരോധവും നമുക്ക് നേടിത്തരുന്നു. നിത്യേന വ്യായാമവും വിഷ രഹിതമായ ആഹാരവും ശുചിത്വവും ശീലിച്ചാൽ രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കാം. ഒപ്പം ചെറിയ രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. നമ്മെ കൊണ്ടുണ്ടാകുന്ന നാട്ടുവൈദ്യം ശീലിച്ചു ചില രോഗങ്ങളിൽ നിന്ന് രക്ഷ നേടാം കാരണം രോഗപ്രതിരോധശേഷി നേടാനും ആണ്.
      ഇന്നത്തെ തലമുറ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മൊബൈൽ ഫോണിന്റെ യും ടെലിവിഷന്റെയും അമിതഉപയോഗം. മിക്കവാറും കുട്ടികൾ ടെലിവിഷൻ ഇല്ലാതെ ഭക്ഷണം കഴിക്കുകയില്ല. അതു മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ പലരും തിരിച്ചറിയുന്നില്ല. ടെലിവിഷൻ മായക്കാഴ്ചകളിൽ മുഴുകി ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിയ്ക്കാൻ പോലും കുട്ടികൾ മറക്കുന്നു. ഇതിന്റെ ഭവിഷത്തങ്ങൾ വളരെ ദൂഷ്യമാണ്. ശരിയായ ഭക്ഷണം ചവച്ചരച്ച് കഴിക്കാതെ ശരിയായ ദഹനം ഉണ്ടാകുന്നില്ല. ഇത് പല പല രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു. അതുപോലെതന്നെ മൊബൈൽ ഫോണിന്റെ ഗെയിമിലൂടെയും ചാറ്റിങ്ങിലൂടെയും സമയം ചെലവഴിക്കുമ്പോൾ ശരിയായി ഉറങ്ങാൻ പോലും കുട്ടികൾ  മറന്നുപോകുന്നു. ഈ അവസ്ഥ മാറിയില്ലെങ്കിൽ നമ്മുടെ ഭാവി തലമുറയുടെ രോഗപ്രതിരോധശേഷി തകിടം മറിയുക തന്നെ ചെയ്യും.
 
ഇന്നത്തെ കാലത്തെ മാനവരാശി നേരിടുന്ന ഏറ്റവും വലിയ മല്ലന്മാരാണ് നമ്മുടെ നഗ്നനേത്രങ്ങൾ പോലും കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ. ഇതുകാരണം മാരകവും മാറ്റാൻ കഴിയാത്ത അനേകം രോഗങ്ങൾ മനുഷ്യർ നേരിടുന്നു. ലക്കി ഏറ്റവും വലിയ ഉദാഹരണമാണ് നാം ഈ  2019-20 ഈ കാലഘട്ടത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19. മനുഷ്യർ തമ്മിൽ ഹസ്തദാനത്തിൽ  പോലും പടരുന്ന ഈ രോഗം ഇന്ന് ലോകത്ത് ആനി യന്ത്രമായി മാറിയിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുവരുന്ന ഹസ്തദാനവും ആശ്ലേഷണവും ഇല്ലാത്തതുമായ നമ്മുടെ സംസ്കാരം കുറച്ചെങ്കിലും ഭാരതത്തെ ഈ ഭീകരമായ അവസ്ഥയിൽ എങ്കിലും സംരക്ഷിക്കുമെന്ന് മനസ്സിലാക്കണം. ഇതിലെ മറ്റൊരു വലിയ വസ്തുത എന്താണെന്ന് വെച്ചാൽ ഇന്ന് വരെ ഈ രോഗത്തിനു ഒരു ഫലപ്രദമായ
പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് ഈ അവസരത്തിൽ നാം ചെയ്യേണ്ടത് ഏറ്റവും വലിയ കാര്യമാണ് ജാഗ്രതയോടെ ഇരിക്കുക എന്നത് അത് ജാഗ്രത  എന്നത് വെറും ഒരു വാക്കായി കരുതരുത് അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം ആയിരുന്നു എന്ന് പിന്നീട് നാം മനസ്സിലാക്കേണ്ട സാഹചര്യം വന്നേക്കാം ജാഗ്രത നാം രോഗപ്രതിരോധത്തിലേക്ക് നയിക്കുന്നു.  
                    ഇന്നത്തെ കാലത്ത് രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഈ രാജ്യത്തിൻറെ ഭാവി വാന്ദാനങ്ങൾ ആയി നാം ഈ നാടിൻറെ ആരോഗ്യത്തിനുവേണ്ടി നമ്മളാൽ കഴിയുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഏർപ്പെടാം ഇന്നത്തെ കാലത്ത് സ്വന്തം വീട്ടിൽ കൃഷി ചെയ്ത ആഹാരം  കഴിക്കുന്നതിനു ഓളം ആരെയാണ് വിശ്വസിക്കാൻ കഴിയുക അതിനാൽ നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളുടെ കണ്ടുപിടിച്ച നമുക്ക് രോഗപ്രതിരോധം നേടാം ശുചിത്വം പാലിച്ച് തലമുറയ്ക്ക് വാന്ദാനമാകാ൦. രോഗത്തെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് ഏറ്റവും  അത്യാവശ്യമായ രോഗപ്രതിരോധം എന്ന ആയുധം  കയ്യിലേന്തി നമുക്ക് രോഗത്തെ ചെറുത്തു തോൽപ്പിക്കാം.  
                                  - 
{{BoxBottom1
{{BoxBottom1
| പേര്=ആത്മ സഫെൽ
| പേര്=അതുല്യ എസ് എസ്       
| ക്ലാസ്സ്=9D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

കൈകോർക്കാം

കൈകോർക്കാം ജനനന്മക്കായി.........
കൈകോർക്കാം നമ്മൾക്കൊന്നായി.
അണുമുക്തരായീടാൻ. പോരാടാം പൊരുതി
ജയിച്ചീടാം പാരിതിൽ നമ്മൾക്കൊന്നായി
ജീവിക്കാൻ. വീടും അങ്കണവും എല്ലാം
ശുചിയാക്കീടാം ജനനന്മക്കായി.......
പ്രതിരോധിക്കാം പല രോഗങ്ങൾ, ഭൂമിയിൽ
 ജീവൻ പൊലിയാതിരിക്കാൻ! പോരാടാം ഒന്നിച്ചൊന്നായി....
ഭൂമി തൻ പെറ്റമ്മയെന്നു മറന്ന് അന്യയായി
കാണുന്ന ചെന്നായ്ക്കൾ അമ്മതൻ ക്രോധം പൂണ്ട് ,
ആമയത്തിനിരയാകുന്നു നാം....പ്രളയത്തിനിരയായി
ഒരിക്കൽ നാം... പിന്നെ നിപ്പയും കൂട്ടായി...........
  നാം തന്നെ വരുത്തി കിരീടമായി കൊറോണ, എന്ന മഹാമാരി!
 അമ്മയാകുന്ന പരിസ്ഥിതി സംരക്ഷിക്കാം.നമുക്ക് കൈകോർക്കാം ,
രോഗം പ്രതിരോധിക്കാം.... മനുഷ്യജീവൻ നിലനിർത്താം.
ലക്ഷ്യമിടാം നമുക്കൊന്നായി പരിസ്ഥിതി
സംരക്ഷണവും രോഗപ്രതിരോധവും....

അതുല്യ എസ് എസ്
6B വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം