"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരി (മൂലരൂപം കാണുക)
11:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('കൂട്ടുകാരി കൂട്ടുകൂടാനായെന്റെ കൂടുതേടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

| വരി 1: | വരി 1: | ||
കൂട്ടുകാരി | കൂട്ടുകാരി | ||
കൂട്ടുകൂടാനായെന്റെ | കൂട്ടുകൂടാനായെന്റെ

കൂടുതേടിയണഞ്ഞൊരു | കൂടുതേടിയണഞ്ഞൊരു

കുഞ്ഞാറ്റക്കിളി | കുഞ്ഞാറ്റക്കിളി

കാറ്റിനോട് കഥ മെനഞ്ഞും | കാറ്റിനോട് കഥ മെനഞ്ഞും

കടലിനോട് കളി പറഞ്ഞും | കടലിനോട് കളി പറഞ്ഞും

കാടായ കാടെല്ലാം, | കാടായ കാടെല്ലാം,

മേടായ മേടെല്ലാം, | മേടായ മേടെല്ലാം,

കണ്ണാരം പൊത്തിക്കളിച്ചും | കണ്ണാരം പൊത്തിക്കളിച്ചും

കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി | കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി

കൊക്കുരുമ്മി ചിറകുരുമ്മി | കൊക്കുരുമ്മി ചിറകുരുമ്മി

കിലുകിലെ കൊഞ്ചി ചിലച്ചും | കിലുകിലെ കൊഞ്ചി ചിലച്ചും

കിളിക്കൂട്ടിലെന്നെ | കിളിക്കൂട്ടിലെന്നെ

കവിൾ ചേർത്തിറുക്കിയും | കവിൾ ചേർത്തിറുക്കിയും

കനിവിന്റെ കനിവാമെന്റെ | കനിവിന്റെ കനിവാമെന്റെ

കരളിന്റെ കരളായ | കരളിന്റെ കരളായ

കളിക്കൂട്ടുകാരി | കളിക്കൂട്ടുകാരി | ||