"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസേ യുപിഎസ് മേരിഗിരി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് യു. പി. എസ് മേരിഗിരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44363
| സ്കൂൾ കോഡ്= 44363
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

പുതുമഴയിൽ മുളച്ചുവന്ന പുല്ലുകൾ
തളിരിട്ടു തലയാട്ടി നിൽക്കുന്നു
കിളികൾപാറിക്കളിക്കുന്നു
കാക്കകൾ കലപില കുട്ടുന്നു
മയിലുകൾ നൃത്തമാടുന്നു
കുയിലുകൾ പാട്ടു പാടുന്നു
മരങ്ങൾ കാറ്റത്തുലയുന്നു
നീരുറവകൾ, അരുവികൾ
മന്ദം മന്ദം ഒഴുകീടുന്നു
സ്വച്ഛന്ദം ഹരിതാഭം എന്റെ നാട്
പ്രകൃതിരമണീയമെൻ നാട്
സ്നേഹമോടെ ഒത്തുവസിക്കാം
കാത്തിടാം ഒരുമയോടെ
മരങ്ങളെയും ജീവജാലങ്ങളെയും
ഭൂമിതന്നവകാശികൾ മാനുഷരും
പുൽനാമ്പും ജീവജാലങ്ങളും

അബിൻ ആന്റണി
5 സെന്റ് മേരീസ് യു. പി. എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത