"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മരണത്തിൻ മണമുള്ളെനേ 
നിൻ  താണ്ഡവത്താൽ  ഉലയുന്നി  ലോകം
മരണത്തിന് മുഖമുള്ളെനേ 
നിൻ കൈകളാൽ എരിയുന്നി  ലോകം
ഇന്നിവിടെ പൊലിയുന്ന ജീവനോ
ആയിരമല്ല  പതിനായിരങ്ങൾ
ഇന്നിലോകം നിന്നെ  വിളിചോരു 
രോമന പേരോ കൊറോണ
മരണത്തിൻ  നിഴലായ്  എൻ
പ്രിയരോട് കു‌ടെ നടപ്പതി കൊറോണ
കേൾപ്പുവിൻ മാളോരേ നിങ്ങളി
മഹാമാരിയെ വീട്ടിലിരുന്നു ചെറുപ്പുവിൻ
വേരോടെ പിഴുതെറിയുവിൻ
ഒന്നിച്ച് ഒന്നായ് പൊരുതുവിൻ
നല്ലൊരു നാളേക്കായ് പൊരുതുവിൻ
</poem> </center>

09:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

മരണത്തിൻ മണമുള്ളെനേ
നിൻ താണ്ഡവത്താൽ ഉലയുന്നി ലോകം
മരണത്തിന് മുഖമുള്ളെനേ
നിൻ കൈകളാൽ എരിയുന്നി ലോകം

ഇന്നിവിടെ പൊലിയുന്ന ജീവനോ
ആയിരമല്ല പതിനായിരങ്ങൾ
ഇന്നിലോകം നിന്നെ വിളിചോരു
രോമന പേരോ കൊറോണ

മരണത്തിൻ നിഴലായ് എൻ
പ്രിയരോട് കു‌ടെ നടപ്പതി കൊറോണ
കേൾപ്പുവിൻ മാളോരേ നിങ്ങളി
 മഹാമാരിയെ വീട്ടിലിരുന്നു ചെറുപ്പുവിൻ
വേരോടെ പിഴുതെറിയുവിൻ
ഒന്നിച്ച് ഒന്നായ് പൊരുതുവിൻ
നല്ലൊരു നാളേക്കായ് പൊരുതുവിൻ