"ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/എന്റെ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്= 42522
| സ്കൂൾ കോഡ്= 42522
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനതപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}
{{Verified1|name=Sheelukumards| തരം= കവിത    }}

17:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂമ്പാറ്റ


എന്നും പാറിപ്പാറി വരുന്നൊരു
ഏഴഴകുള്ളൊരു പൂമ്പാറ്റ
പൂവിനുള്ളിലെ തേനിൻ മധുരം
കൊതിയായ് നുകരും പൂമ്പാറ്റ
കുഞ്ഞിച്ചിറകുകൾ മെല്ലെ ഒതുക്കി
തേനിൻ മധുരം നുകരുമ്പോൾ
പൂവിൻ ചുണ്ടിലെ പുഞ്ചിരി കാണാൻ
കുഞ്ഞിക്കണ്ണ് തുറക്കുമ്പോൾ
ആഹാ! എന്തൊരു ചന്തം നീയെൻ
ഏഴഴകുള്ളൊരു പൂമ്പാറ്റേ.....

 

വിഘ്നേശ്വർ
1 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത