"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/ഒാരോ ചുവടും പതറാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem>
<poem><center>പ്രളയം തകർത്തൊരാ പ്രത്യാശഭൂവിതിൽ
 
പ്രളയം തകർത്തൊരാ പ്രത്യാശഭൂവിതിൽ
വീണ്ടുമൊരു മഹാമാരി കൂടി വന്നെത്തവേ
വീണ്ടുമൊരു മഹാമാരി കൂടി വന്നെത്തവേ
എൻ മനം കഠിനമാംവേദനയാൽ പുളയുന്നു
എൻ മനം കഠിനമാംവേദനയാൽ പുളയുന്നു
വരി 27: വരി 25:
താണ്ടിടാം നമുക്കൊരുമയോടെ
താണ്ടിടാം നമുക്കൊരുമയോടെ
ധൈര്യത്തോടെ മന്നോട്ട് കുതിക്കാം.....
ധൈര്യത്തോടെ മന്നോട്ട് കുതിക്കാം.....
</poem>
</poem>
{{BoxBottom1
{{BoxBottom1

19:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒാരോ ചുവടും പതറാതെ      
പ്രളയം തകർത്തൊരാ പ്രത്യാശഭൂവിതിൽ

വീണ്ടുമൊരു മഹാമാരി കൂടി വന്നെത്തവേ
എൻ മനം കഠിനമാംവേദനയാൽ പുളയുന്നു
എങ്കിലും പ്രത്യാശവെടിയുന്നില്ല ‍ഞാൻ......
നീലിമചാർത്തുകൊണ്ടാകാശം കാർമേഘ-
ത്തിൻ കനത്ത പാളിയായ് നിൽക്കവേ,
ഇരുട്ടായ് തിളക്കുന്ന മർത്യ ഹൃദയത്തിലേക്ക്
ക്ഷുഭിതവ്യാളങ്ങളെ പോൽ ആ മഹാവ്യാധി
ചുറ്റി കറങ്ങി ലോകത്ത് വിഷം ചീറ്റി നിൽക്കുന്നു
മരണമാം ചായം പൂശി കേരളകരയാകെ
കോവിഡ് എന്ന വ്യാധി താണ്ഡവമാടുന്നു.
പ്രത്യാശയോടെ നേരിടാം പടവുകൾ താണ്ടിടാം
പ്രതീക്ഷതൻ ചിറകിലേറി പൊരുതിടാം
ശബ്ദഘോഷാദികൾ മുഴക്കിടും വേളയിൽ
പതറാതെ മുന്നോട്ടു കുതിക്കുന്നു നാം
ദീപങ്ങൾ തെളിയിച്ച് വ്യാധിയാം അന്ധകാരത്തെ
പ്രപഞ്ചത്തിൽ നിന്ന് തൂത്തെറിയുന്നു
പ്രത്യാശതൻ കൈകൾ മുറുകെ പിടിച്ച്
ഓരോ ചുവടും പതറാതെ മുന്നേറാം
എപ്പോഴെന്നറിയില്ല ഇനിയും ബഹുദൂരം
താണ്ടിടാം നമുക്കൊരുമയോടെ
ധൈര്യത്തോടെ മന്നോട്ട് കുതിക്കാം.....

ദൃശ്യ പ്രകാശ്
9A ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത