"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=skkkandy| തരം= ലേഖനം}}

13:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ഈ കാലഘട്ടത്തിൽ നമു ക്ക് ഏവർക്കും ആവശ്യമാണ് ശുചിത്വം. കാരണം ശുചിത്വമി ല്ലായ്മ മൂലമാണ് ഇന്ന് ലോക മെങ്ങും കൊറോണ എന്ന പകർച്ചവ്യാധി പടർന്നു പിടിച്ചി രിക്കുന്നത്.

ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ഏറെ ആവശ്യമായ കാര്യമാണ് ശരീര ശുചിത്വവും പരിസര ശുചിത്വവും. ഈ രണ്ടു കാര്യങ്ങളിലും നാം ശ്രദ്ധിച്ചാൽ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. വ്യക്തിശുചിത്വത്തിനാണ് ഇതിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കൂടെക്കൂടെയും പ്രത്യേകിച്ച്‌ ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. എന്നാൽ വയറിളക്ക രോഗങ്ങൾ, കോളറ, പകർച്ചവ്യാധികൾ, തുടങ്ങി കോറോണ വരെ നമുക്ക് ഒഴിവാക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് കൊണ്ടോ തുവാല കൊണ്ടോ

നിർബ്ബന്ധമായും മുഖം മറയ്ക്കുക. അനാവശ്യ യാത്രകൾ, സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കുക, ആരോഗ്യ പ്രവർത്തകരും നിയമപാലകരും ഭരണാ ധികാരികളും നല്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക, .............. പകർച്ചവ്യാധികളെ നമുക്ക് തടയാം. ശുചിത്വമാണ് ഏത് രോഗത്തെയും പ്രതിരോധിക്കാനുള്ള ഒന്നാമത്തെ മാർഗം.

സാൻമരിയ അനിൽ
7A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം