"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്= 44329
| സ്കൂൾ കോഡ്= 44329
| ഉപജില്ല= കാട്ടാക്കട       
| ഉപജില്ല= കാട്ടാക്കട       
| ജില്ല=തിരുവനതപുരം 
| ജില്ല=തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

21:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് പിന്നെ, പിന്നെ ഈ വൈറസ് ലോകമെബാടും പടർന്നു തുടങ്ങി. അങ്ങനെ നമ്മുടെ കേരളത്തിലും ഈ വൈറസ് റിപ്പോർട്ട്‌ ചെയ്തു. കേരളത്തിൽ രണ്ടാം ഹട്ടത്തിൽ പത്തനംതിട്ടയിലാണ് ആദ്യം ഈ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. ഇതിന്റെ യഥാർത പേര് കോവിഡ് -19എന്ന് ആണ്. ഈ വൈറസിനെ നശിപ്പിക്കാൻ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസ് പടരുന്ന വേഗത കുറയ്ക്കാനാണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് അപ്പോൾ നമുക്ക് കരുതലോടെ വീട്ടിൽ ഇരുന്നു നേരിടാം.

സൂര്യ. എസ്
5 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം