"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

16:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളെക്കായ്      

അങ്ങ്,ദൂരത്തു ചിറകടിച്ചു
മൊഴിയുന്ന,കിളിമകൾ മൊഴിയുന്നു,തന്റെ വേദന-
അർപ്പിച്ചു മൊഴിയുന്നു -
ഈ ഭൂമിയെ നരകമായ് മാറ്റുവാൻ....
,ചുറ്റിലും ഉറ്റു നോക്കുന്നു അവർ, മനുഷ്യർ!!
ഭൂമിയെ നോവിച്ചും,
പ്ലാസ്റ്റിക് കത്തിച്ചും,
മണ്ണിടിച്ചും ഭൂമിയെ നരകമാക്കുന്നവർ.
നാം ഒന്നാവണം, നമ്മൾ ഒന്നാവണം
ഭൂമി നമ്മുടെ അമ്മായായ് നോക്കിടേണം.
വേവലുമില്ല, വ്യാധിയുമില്ലാത്ത നല്ലൊരു
നാളെക്കായ് പ്രാർത്ഥിക്കണം................
നാം ഒന്നാവാണം, നമ്മൾ ഒന്നാവണം
വേദനയില്ലാത്ത, നല്ലൊരു ലോകത്തെ കണികാണണം
കായ്ക്കണം, പൂക്കണം എല്ലാമരങ്ങളും.................
പുഞ്ചിരിക്കുന്നൊരു ഭൂമിയെ കാണുവാൻ...

ശ്രീചന്ദന
8 A മട്ടന്നൂര്.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത