"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/രചനയുടെ പേര്/വാർത്തിടാം പുതിയ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാർത്തിടാം പുതിയ കേരളം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| സ്കൂൾ=  ഗവ എച് എസ് എസ് ശാസ്‌താംകോട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എച് എസ് എസ് ശാസ്‌താംകോട്ട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39004
| സ്കൂൾ കോഡ്= 39004
| ഉപജില്ല=   ശാസ്‌താംകോട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ശാസ്താംകോട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:03, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർത്തിടാം പുതിയ കേരളം

 മഹാമാരി വന്നിടുള്ള നാളിലും നാമൊന്നായി
 പൊരുതിടാം...
പതറാതെ വിജയിച്ചിടാം ജാഗ്രത തൻ
മാർഗമായ്...
പൊരുതിടാം ഉണർവിനായി
പതറിടാതെ കരുതലിൻ കേരളം
തകർന്നതില്ല
തോറ്റതില്ല നമ്മളേത് മഹാമാരിക്ക് മുന്നിലും
നേരിടും നമ്മളീ കോവിഡും
കണ്ണ്ചിമ്മാതെ നമ്മെ നോക്കീടുന്ന
ധീരരെ ...
ചൊല്ലിടാം നന്ദിവാക്കൊരായിരം ...
തോൽക്കുവാനായ് പിറന്നതില്ലീ നമ്മളീ മണ്ണിലും
ജയിച്ചിടാം നമ്മളീ കോവിഡിന് മുന്നിലും
നിപ്പായും പ്രളയവും ജയിച്ച നമ്മളീ
കോവിഡും ജയിച്ചിടും ജാഗ്രത തൻ
മാർഗമായ്
ഒരുപാടു നാൾ വാഴിടാൻ ഒഴിവാക്കാം
യാത്രകളും
ഉറ്റവർക്കായ് പാലിക്കാം അകലവും
കൈകഴുകിടാം നല്ല പുലരിക്കായ് ...
ജാഗ്രത ...ജാഗ്രത ...
 

മുബീന
8B ഗവ എച് എസ് എസ് ശാസ്‌താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത