"ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല കൂട്ടുകാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എം ജി എൽ പി എസ് കായിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം എൽ.പി.എസ്,കായിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42209
| സ്കൂൾ കോഡ്= 42209
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കഥ }}

11:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല കൂട്ടുകാർ

ഒരു ദിവസം മോനുവും കൂട്ടുകാരും പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു . അപ്പോൾ അതാ അവിടെ വലിയ ഒരു തേന്മാവിൻ നിന്നും ഒരു മാമ്പഴം താഴ്ത്തേക്കു വീണു .മോനു ഓടി വന്നു അത് എടുത്തു കഴിക്കാൻ തുടങ്ങി . അവന്റ കൂട്ടുകാർ ഓടി വന്നു അവനോടു അത് കഴിക്കരുത് അതിൽ കിളികളോ വൗവാലോ ഒക്കെ കൊത്തിയിട്ടുണ്ടാകും .അത് കഴിചാൽ പക്ഷിപ്പനിയോ കൊറോണയോ പോലുള്ള മാരക രോഗങ്ങൾ വരാൻ സാധ്യത ഉണ്ടെന്നു അറിയിച്ചു .അത് കേട്ടപ്പോ ശരിയാണെന്ന് മോനുവിനും തോന്നി .അവൻ മാമ്പഴം ദൂരേക്ക് വലിച്ചെറിഞ്ഞു . വീണ്ടും കൂട്ടുകാർക്കൊപ്പം കളി തുടങ്ങി

വീണ എം
2 A ജി.എം എൽ.പി.എസ്,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ