"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ജീവനെടുക്കുന്ന കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജീവനെടുക്കുന്ന കൊറോണ വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

20:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവനെടുക്കുന്ന കൊറോണ വൈറസ്


ചൈനയിൽ ആദ്യമായി കൊറോണ എന്ന വൈറസ് ഉടലെടുത്തു.അങ്ങനെ ഓരോ മനുഷ്യരും ഇരകളായിത്തുടങ്ങി' പിഞ്ചു കുഞ്ഞുങ്ങളെ വരെ ബാധിക്കാൻ തുടങ്ങി .അപ്പോഴും ചൈനയൊഴിച്ച് ബാക്കിയാരും അതിനെ പേടിയോടെ കണ്ടില്ല :അങ്ങനെയ്ക്കിക്കെ ഈ വൈറസ് ലോകം മുഴുവനും സഞ്ചരിക്കാൻ തുങ്ങിയത്.അങ്ങനെ മലകളും പുഴകളും ഹരിതങ്ങളായി നിറഞ്ഞു നിൽക്കുന്ന മനോഹരമായ ദൈവത്തിൻ്റെ നാടായ മലയാള നാട്ടിലും അത് വ്യാപിച്ചു.ചൈനയിൽ തുടങ്ങി കേരളം വരെയായി. ഒന്നിൽത്തുടങ്ങിയ ങ്ങനെ പതിനായിരക്കണക്കിന് ആളുകൾ അതിന് ഇരകളായിത്തുടങ്ങി' എല്ലാ രാജ്യങ്ങളും ലോക്ക് ഡൗണായിത്തുടങ്ങി. a വപ്പെട്ടവരും വിലയി വരും ദാരിദ്യത്തിലേക്കു വീണു തുടങ്ങി. വീടിനു പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി.പരീക്ഷകൾ മുടങ്ങി.അവധിക്കാല ക്ലാസ്സുകളില്ല -. അങ്ങനെ ലോകരാജ്യങ്ങളടക്കംലോക്ക് ഡൗണായി. ഇപ്പോഴുo ജീവനു വേണ്ടിയുള്ള പോരാട്ടങ്ങളിലാണ്. സർക്കാരും, സന്നദ്ധ പ്രവർത്തകരും, ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരുo, പോലീസു'മെല്ലാം ഒത്തുകൂടിയപ്പോൾ താൽക്കാലികമായി കൊറോണയെ ലോക്ക് ആക്കി.

അമൃത എ ജി
8ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം