"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം മഹാമാരിയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

19:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം മഹാമാരിയെ


വന്നല്ലോ വന്നല്ലോ
കോറോണ എന്നൊരു മഹാമാരി
നാട്ടിലെല്ലാം വ്യാപിച്ചല്ലോ
നമുക്കൊരുമിച്ച് തുരത്തിടാം കൊറോണയെ
കൈയും കാലും കഴുകിടാം
മൂക്കും വായും പൊത്തിടാം
നാട്ടിലൊന്നും ഇറങ്ങാതെ
വീട്ടിൽ തന്നെ ഇരുന്നിടാം
അതിജീവിക്കാം നമുക്കീ
മഹാമാരി കൊറോണയെ

 

ഹന്നാ ബേബിഷ്
1 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത