"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/വീടേത്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീടേത്? <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

23:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീടേത്?

തത്തേ ത്തേ വീടേത്?
കുഞ്ഞിക്കൂടാണെൻ വീട്
സിംഹേ സിംഹേ വീടേത്?
കറുത്ത ഗുഹയാണെൻ വീട്
മീനേ മീനേ വീടേത്?
മുന്നിൽ കാണും പുഴ വീട്
കാറ്റേ കാറ്റേ വീടേത്?
കണ്ടിടമെല്ലാമെൻ വീട്
 

ഫാത്തിമ ദിൽഫ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത