"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}
വിശ്വമാകെ വിത്തെറിഞ്ഞു
നമ്മുടെ ലോകം മുഴുവനും കോവിഡ് 19 എന്ന കൊറോണ വൈറസ് എന്ന മഹാമാരി ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിപ്പോൾ. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ തുരത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും നമ്മുടെ സർക്കാരും ചേർന്ന് ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.


വിളവെടുത്തു പോരുമീ
രോഗത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, പൊതു പരിപാടികൾ ഉപേക്ഷിക്കുക. ഈ വൈറസിൽ നിന്നും പ്രതിരോധിക്കുന്നവയിൽ ഒന്നാണ് ലോക്ക്ഡൗൺ അതുമാത്രമല്ല രോഗപ്രതിരോധത്തിനുവേണ്ടി സർക്കാരും ആരോഗ്യമന്ത്രിയും ചേർന്ന് ബ്രേക്ക് ദ ചെയിൻ എന്ന പദ്ധതിയും കൂടി നിലവിൽ കൊണ്ടുവന്നു. അതോടൊപ്പം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും പുറത്തുപോയിട്ട് വന്നശേഷം സോപ്പുപയോഗിച്ച് കൈകൾ കഴുകുകയോ സാനിറ്ററെസർ ഉപയോഗിക്കുകയോ ചെയ്യുക.


വൻ വിപത്തിനെ
അതുകൊണ്ട് നമ്മൾ എല്ലാവരും ഈ നിയമങ്ങൾ പാലിക്കുകയും നമ്മുടെ ഭൂമിയെ വിഴുങ്ങിയ കൊറോണയെന്ന കോവിഡ് 19 നെ പ്രതിരോധിക്കാം.  ഈ കൊറോണയെ വേരോടെ പിഴുതെറിയാം. അതിനായി നമ്മളെല്ലാരും ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്കെതിരെ പൊരുതാം.
"ബ്രേക്ക് ദി ചെയിൻ"


അടുത്തു നിർത്താൻ ഉണർത്തിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളുകൾ തമ്മിൽ കോർത്തിടാം
ഉടലു കൊണ്ടു അകന്നു നാം
ഉയിരുകൊണ്ടു അടുത്തിടാം
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
പ്രതിരോധമാണ് പ്രതിവിധി
ഇടയ്ക്കിടെ കൈകൾ കഴുകി
ഈ മാരക രോഗത്തെ
നമുക്ക് പ്രതിരോധിക്കാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സോഫിയ കെ ബിനു
| പേര്= ചിത്തിര സി എസ്
| ക്ലാസ്സ്= (5 A)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= (8 C)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 19:
| ഉപജില്ല= തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 രോഗപ്രതിരോധം    

നമ്മുടെ ലോകം മുഴുവനും കോവിഡ് 19 എന്ന കൊറോണ വൈറസ് എന്ന മഹാമാരി ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിപ്പോൾ. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ തുരത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും നമ്മുടെ സർക്കാരും ചേർന്ന് ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, പൊതു പരിപാടികൾ ഉപേക്ഷിക്കുക. ഈ വൈറസിൽ നിന്നും പ്രതിരോധിക്കുന്നവയിൽ ഒന്നാണ് ലോക്ക്ഡൗൺ അതുമാത്രമല്ല രോഗപ്രതിരോധത്തിനുവേണ്ടി സർക്കാരും ആരോഗ്യമന്ത്രിയും ചേർന്ന് ബ്രേക്ക് ദ ചെയിൻ എന്ന പദ്ധതിയും കൂടി നിലവിൽ കൊണ്ടുവന്നു. അതോടൊപ്പം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും പുറത്തുപോയിട്ട് വന്നശേഷം സോപ്പുപയോഗിച്ച് കൈകൾ കഴുകുകയോ സാനിറ്ററെസർ ഉപയോഗിക്കുകയോ ചെയ്യുക.

അതുകൊണ്ട് നമ്മൾ എല്ലാവരും ഈ നിയമങ്ങൾ പാലിക്കുകയും നമ്മുടെ ഭൂമിയെ വിഴുങ്ങിയ കൊറോണയെന്ന കോവിഡ് 19 നെ പ്രതിരോധിക്കാം. ഈ കൊറോണയെ വേരോടെ പിഴുതെറിയാം. അതിനായി നമ്മളെല്ലാരും ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്കെതിരെ പൊരുതാം. "ബ്രേക്ക് ദി ചെയിൻ"

ചിത്തിര സി എസ്
(8 C) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം