"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ രോദനം | color=3 }}  എന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |

വരി 5: | വരി 5: | ||

എന്തിനു മനുഷ്യരേ! ഇത്രമേൽ നീ | എന്തിനു മനുഷ്യരേ! ഇത്രമേൽ നീ

ക്രൂരത കാണിച്ചു | ക്രൂരത കാണിച്ചു

എന്തിനു നീയെന്നെയിങ്ങനെ ശിക്ഷിച്ചു | എന്തിനു നീയെന്നെയിങ്ങനെ ശിക്ഷിച്ചു

ലാളിച്ചു ഇത്രനാൾ നിന്നെ ഞാൻ ഊട്ടിയില്ലേ | ലാളിച്ചു ഇത്രനാൾ നിന്നെ ഞാൻ ഊട്ടിയില്ലേ

എൻ കണ്ണുനീരിനാൽ നിന്നിൽ ഞാൻ | എൻ കണ്ണുനീരിനാൽ നിന്നിൽ ഞാൻ

പുഞ്ചിരിയേകിയില്ലേ.... | പുഞ്ചിരിയേകിയില്ലേ....

നീ കേൾക്കുന്നുവോ എൻ രോദനം | നീ കേൾക്കുന്നുവോ എൻ രോദനം

നീ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ | നീ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ

നീ വിഡ്ഢിയോ വിഡ്ഢിത്തം നടിക്കുകയോ | നീ വിഡ്ഢിയോ വിഡ്ഢിത്തം നടിക്കുകയോ

നീ അന്ധനോ അന്ധത നടിക്കുകയോ..... | നീ അന്ധനോ അന്ധത നടിക്കുകയോ.....

ഉണരൂ നിൻ അവബോധ മനസ്സിൽ നിന്നും | ഉണരൂ നിൻ അവബോധ മനസ്സിൽ നിന്നും

മിഴിയുറച്ച് നോക്കൂ നിനക്ക് ചുറ്റും | മിഴിയുറച്ച് നോക്കൂ നിനക്ക് ചുറ്റും

എൻ രക്തമോരോന്നും നീ ഊറ്റി കുടിച്ചിട്ടും | എൻ രക്തമോരോന്നും നീ ഊറ്റി കുടിച്ചിട്ടും

എൻ കണ്ണീരിനാൽ ആനന്ദനൃത്തമാടിയിട്ടും.... | എൻ കണ്ണീരിനാൽ ആനന്ദനൃത്തമാടിയിട്ടും....

ഇനിയും നീ ബധിരത നടിച്ചാൽ | ഇനിയും നീ ബധിരത നടിച്ചാൽ

ഞാൻ ഒഴുക്കിയിടും എൻ കോപാഗ്നികൾ | ഞാൻ ഒഴുക്കിയിടും എൻ കോപാഗ്നികൾ

രൗദ്രതാണ്ഡവമാടീടും ഞാൻ നിന്നിൽ | രൗദ്രതാണ്ഡവമാടീടും ഞാൻ നിന്നിൽ

നിൻ മിഴിയോരോന്നുമായി ചൂഴ്ന്നെടുത്തിടും | നിൻ മിഴിയോരോന്നുമായി ചൂഴ്ന്നെടുത്തിടും

ഞാൻ.... | ഞാൻ....

ഒരു നല്ല നാളേക്കായ് നിറക്കൂ നന്മ | ഒരു നല്ല നാളേക്കായ് നിറക്കൂ നന്മ

തൻ തണ്ണീർകുടം | തൻ തണ്ണീർകുടം

മനുഷ്യാ നിന്റെ ആത്മശാന്തിക്കായ് | മനുഷ്യാ നിന്റെ ആത്മശാന്തിക്കായ്

നട്ടീടൂ ഒരു തൈ മരം | നട്ടീടൂ ഒരു തൈ മരം

കാടും കാട്ടരുവിയും മൊഴിഞ്ഞിടുന്നത് | കാടും കാട്ടരുവിയും മൊഴിഞ്ഞിടുന്നത്

കാതോർത്തിടാം | കാതോർത്തിടാം

അന്ധത നിറയാത്ത ഒരു | അന്ധത നിറയാത്ത ഒരു

തലമുറയെ ഒരുമിച്ച് വാർത്തെടുക്കാം | തലമുറയെ ഒരുമിച്ച് വാർത്തെടുക്കാം

{{BoxBottom1 | {{BoxBottom1 | ||
വരി 47: | വരി 47: | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം=കവിത | | തരം=കവിത | ||
| color= | | color=4 | ||

17:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ രോദനം
എന്തിനു മനുഷ്യരേ! ഇത്രമേൽ നീ

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ