"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| അദ്ധ്യാപകരുടെ എണ്ണം= 40 | | അദ്ധ്യാപകരുടെ എണ്ണം= 40 | ||
| പ്രിന്‍സിപ്പല്‍= സി.ലീന്സീ ജോണ്‍ | | പ്രിന്‍സിപ്പല്‍= സി.ലീന്സീ ജോണ്‍ | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= സി.ലീന്സീ ജോണ്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ദിനേശ് ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= ദിനേശ് ബാബു | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇരിട്ടി നഗരത്തില്‍ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് '' | ഇരിട്ടി നഗരത്തില്‍ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്ജോണ്‍ '''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == |
17:17, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ് | |
---|---|
വിലാസം | |
കടത്തൂംകടവ് കണണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണണൂര് |
വിദ്യാഭ്യാസ ജില്ല | തലശേശരി |
അവസാനം തിരുത്തിയത് | |
01-02-2010 | Stjohnbaptistemhss |
ഇരിട്ടി നഗരത്തില്‍ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് സെന്റ്ജോണ്‍ . മിഷന് സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1988ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി.ആന്‍സില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1988-ല്‍ മിഡില്‍ സ്കൂളായും 1995-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. സി.ആന്‍സില്ലയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടത്. 2003-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടരര ലാബും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കരാട്ടെ
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 6 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന. ഈ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പള്‍ ആയി സി.ലിന്‍സി ജോണ്‍ പ്രവര്‍ത്തിച്ചൂ വരൂന്നൂ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ആന്‍സില്ല , സി.അമല ജേോരജ് , ആന്‍ സ്കറിയ, സി.ദിപ, സി മരിിയ ചാക്കോ, സി.മേഴ്സി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആതിര രാജ് -ലളിതഗാനം(
- സൌമ്യ ജോണ്‍ -എസ്.എസ്.എല്‍.സി(പതിന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.