"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[നമുക്ക് മുന്നേറാം|നമുക്ക് മുന്നേറാം (കവിത)]] | [[നമുക്ക് മുന്നേറാം|നമുക്ക് മുന്നേറാം (കവിത)]] | ||
ഭയപ്പെടേണ്ട കൂട്ടുകാരെ | ഭയപ്പെടേണ്ട കൂട്ടുകാരെ |
14:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ്.യു.പി.എസ്. കൊക്കൊട്ടേല/അക്ഷരവൃക്ഷം
2020 ഒരു കൊറോണ വെക്കേഷന്റെ ബാക്കിപത്രം
ഭയപ്പെടേണ്ട കൂട്ടുകാരെ
കൊറോണയെ തുരത്തിടാം
ജാഗ്രതയോടെ മുന്നേറിടാം
നമുക്കൊന്നിച്ചു ചേർന്നൊരു
പുതിയ ലോകം പണിതിടാം
ആരോഗ്യ പ്രവർത്തകർക്കും
നിയമപാലകർക്കുമൊരു
ബിഗ് സല്യൂട്ട് കൊടുത്തിടാം
കൈലാസ് വി എസ്