"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പ്രിയയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
വീട്ടുകാരുടെ വിഷമം മാറ്റാനെന്തു ചെയ്യാൻ കഴിയുമെന്ന് അവൾ ചിന്തിച്ചു. പക്ഷെ അവൾക്ക്  അപ്പോൾ ഒന്നും      കിട്ടിയില്ല

വീട്ടുകാരുടെ വിഷമം മാറ്റാനെന്തു ചെയ്യാൻ കഴിയുമെന്ന് അവൾ ചിന്തിച്ചു. പക്ഷെ അവൾക്ക്  അപ്പോൾ ഒന്നും      കിട്ടിയില്ല

കുറച്ചു കഴിഞ്ഞ്  പുറത്തിരുന്ന് കളിക്കുന്നതിനിടയിലാണ് അവൾ അത് ശ്രദ്ധിച്ചത്.ചെടികൾ നനക്കാൻ എടുത്തു വെച്ച    വെള്ളത്തിൽ വണ്ണാത്തിപ്പുള്ളുകൾ വന്നു വെള്ളം                  കുടിക്കുന്നു, ചിലത് അതിൽ കുളിക്കുന്നു. ഇതുകണ്ടപ്പോൾ      പ്രിയയ്ക്ക് വലിയ സന്തോഷം തോന്നി . അപ്പോഴാണ് അമ്മുമ്മ പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്. വേനൽക്കാലത്ത് കുളങ്ങളിലെയും പുഴകളിലെയും ജലം കുറയുമെന്നും , അത് കാരണം കിളികൾക്കും , അണ്ണാനുമൊക്കെ വെള്ളം കിട്ടാതെ വരുമെന്നും,അപ്പോൾ നമ്മൾ വേണം വെള്ളം കൊടുത്ത് സഹായിക്കണമെന്നും... അവൾ ഓടി അച്ഛൻറെയും      അമ്മയുടെയും അടുത്ത് ചെന്ന് പറഞ്ഞു. ''നമുക്ക് ഇനി മുതൽ          കിളികൾക്കും,അണ്ണാനുമൊക്കെ വെള്ളം കൊടുക്കാം”.      അതിനായി ഒരു തടി നാട്ടി അതിന്റെ മുകളിലായി  ഒരു  പാത്രത്തിൽ വെള്ളവും വെക്കാമെന്ന് അവർ തീരുമാനിച്ചു.  പിറ്റേ ദിവസം തന്നെ അതിനായി ഉള്ള ഒരുക്കങ്ങൾ തുടങ്ങി.

എല്ലാം വെച്ചതിനു ശേഷം പ്രിയക്കുട്ടി പാത്രത്തിൽ വെള്ളമൊഴിച്ചു കാത്തിരിക്കാൻ തുടങ്ങി.പക്ഷെ അന്നാരും വന്നില്ല ..  പിറ്റേ ദിവസം അവൾ നേരത്തെ എഴുന്നേറ്റെല്ലാം ചെയ്തിട്ട്, പാത്രത്തിലെ തലേദിവസത്തെ വെള്ളം കളഞ്ഞിട്ടു പുതുതായിവെള്ളം  നിറച്ചു . എന്നിട്ട് കുറച്ചുമാറി കാത്തിരിക്കാൻ തുടങ്ങി. ഉച്ച വരെ ആരെയും കണ്ടില്ല. പ്രിയക്കുട്ടിക്ക് വിഷമമായി. അവളുടെ വിഷമം മാറ്റാനായി അമ്മയും അവൾക്ക്            കൂട്ടിരുന്നു. പല കളികളും, കഥകളുമായി അവർ അവിടെ    ഇരുന്നു. അപ്പോഴാണ്  അമ്മ അവൾക്ക് അത് കാണിച്ചു കൊടുത്തത്.ഒരു തൊപ്പിക്കിളി ആ പാത്രത്തിന്റെ              വക്കത്തിരുന്ന് വെള്ളം കുടിക്കുന്നു. പ്രിയയ്ക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ലാരുന്നു. അവൾ പെട്ടെന്ന് തന്നെ വീട്ടിൽ ഉള്ള എല്ലാവരെയും വിളിച്ചു. എല്ലാവരും അവളുടെ സന്തോഷം കാണാൻ ഓടിയെത്തി . പക്ഷെ ബഹളം കേട്ട് കിളി പറന്നു പോയിരുന്നു. അത് കണ്ട പ്രിയയ്ക്ക്          വിഷമമായി. പക്ഷെ  പിന്നീടങ്ങോട്ട് പ്രിയയ്ക്ക് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. വെള്ളം കുടിക്കാനായി അവിടെ അണ്ണാനും,  വണ്ണാത്തിക്കിളികളും,കാക്കത്തമ്പുരാട്ടിയും,മണ്ണാത്തിപ്പുള്ളും ഒക്കെ എത്തി. അപ്പോഴാണ് അവളുടെ അമ്മുമ്മ പറഞ്ഞത് അവർക്ക് ആഹാരവും കൂടി കൊടുക്കാമെന്ന്. അങ്ങനെ അവർ വെള്ളം വെച്ചതിന് തൊട്ടടുത്തായി അടുത്ത തടി കുഴിച്ചിട്ടു. അതിനു മുകളിൽ വേറൊരു പാത്രം വെച്ച് ബിസ്‌ക്കറ്റും ,      ധാന്യങ്ങളും ഒക്കെ ഇട്ടു വെച്ചു. അങ്ങിനെ വലിയവരുടെ        ശ്രദ്ധയും ഇതിലായി. ഓരോ ദിവസവും വിരുന്നുകരുടെ വരവും ,എണ്ണവും കൂടി വന്നു. കിളികൾക്ക് തീറ്റി കൊടുക്കാനും ,അവയെ നിരീക്ഷിക്കാനും വലിയവർക്കും ഉത്സാഹമായി. അവയുടെ കരച്ചിലും, ചലനങ്ങളും,  പല രീതിയിൽ അവ ആശയങ്ങൾ പങ്കു വെക്കുന്ന ശബ്ദങ്ങളിലുമാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. കോറോണയെക്കുറിച്ച് പറഞ്ഞു വിഷമിച്ചിരുന്ന            വീട്ടുകാരുടെ സംസാര വിഷയം ഇപ്പോൾ കിളികളും        അണ്ണാനുമൊക്കെയാണ്.  ഇതിനിടയിലാണ് പ്രിയക്കുട്ടിക്ക് വീണ്ടുമൊരു സംശയം ഉണ്ടായത്.

164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747225" എന്ന താളിൽനിന്ന് ശേഖരിച്ചത്