"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem> <center>
<poem> <center>
വരി 26: വരി 26:


    
    
                           
</poem>  
                       
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ വി കെ  
| പേര്= അക്ഷയ വി കെ  

23:37, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി
 

 കണ്ണു കൊണ്ടൊട്ടും
 കാണാൻ കഴിയാത്ത
 കുഞ്ഞനാം മാരക
 ജീവിയെ പേടിച്ച്
 മാലോകരെല്ലാം
 വീടുകളിൽ തന്നെ
 പാർത്തു കഴിയുന്ന
 കാലമാണിന്നയ്യോ.
 ഭയന്നിടില്ല നാം
 ചെറുത്തു നിന്നിടും
 തളർന്നിടില്ല നാം
 കൈകൾ ചേർത്തിടും
 നാട്ടിൽ നിന്നുമീ വിപത്തകറ്റിടാം.
 കൈകൾ നാം സോപ്പു കൊണ്ട്
 ഇടയ്ക്കിടയ്ക്ക് കഴുകണം.
 പരത്തിടില്ലാ കൊവിഡിനെ
 മറ്റൊരാൾക്കും നമ്മിലൂടെ
 രോഗമെത്തിക്കില്ല നാം.
 ധീരമായ് കൈകൾ കോർത്ത്
 കൊവിഡിനെ തുരത്തിടാം.

   
 

അക്ഷയ വി കെ
9 A സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത