ഉള്ളടക്കത്തിലേക്ക് പോവുക

"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

10:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരം

അമ്മയുടെ ചൂടിന് അപ്പുറത്ത്

 മറ്റൊരു ലോകം ഇതൾ വിരിയുന്നു

 ആരും അറിയാതിരിക്കട്ടെ

 ഈ മറുലോകമെന്ന് കരുതുമ്പോഴും...

കൂടുതൽ പാഴ്ജന്മങ്ങൾ ഇവിടെ പുഴുക്കളെപ്പോലെ...

 ആരും ആർക്കും സ്നേഹം വിളമ്പാത്ത മറ്റൊരു മായാലോകം.

ഷിബിൻ വി
1 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത