"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശ‍ുചിത്വം    </big>  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശ‍ുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:30, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വം    


ശ‍ുചിത്വം ‍ഞങ്ങൾക്കെല്ലാവർക്ക‍ും ആത്യാവശ്യമ‍ുള്ള കാര്യമാണ്. ‍ഞങ്ങളെല്ലാവര‍‍ും ശ‍ുചിത്വമ‍ുള്ളവരായിരിക്കണം. രണ്ട് നേരം പല്ല് തേയ്ക്ക‍ുകയ‍ും രണ്ട് നേരം ക‍ുളിക്ക‍ുകയ‍ും വേണം. നല്ല വസ്ത്രമേ ധരിക്കാവ‍ൂ. എപ്പോഴ‍ും തിളപ്പിച്ചാറിയ വെള്ളമേ ക‍ടിക്കാവ‍ൂ. ഇടയ്ക്കിടക്ക് സ്സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലത‍ുപോലെ കഴ‍ുക‍ുക. നഖം കടിക്കര‍ുത്. പ്ലാസ്ററിക്ക് സാധനങ്ങൾ ഒന്ന‍ും കത്തിക്കര‍ുത്. വീട‍ും പരിസരവ‍ും ശ‍ുചിത്വമ‍ുള്ളതായിരിക്കണം. ശ‍ുചിത്വം മന‍ുഷ്യർക്ക് ആവശ്യമായ ഒര‍ു ഘടകമാണ്.

മ‍‍ുഹമ്മദ് ഹാഫിസ്സ്
3B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം