"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ധരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ധരണി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
മായ്ചുകളഞ്ഞുവോ- | മായ്ചുകളഞ്ഞുവോ- | ||
പച്ചപ്പിനെയും | പച്ചപ്പിനെയും | ||
നാം തന്നെ നമ്മുടെ ധരണിയിന്ന് വെറും- | നാം തന്നെ നമ്മുടെ ധരണിയിന്ന് വെറും- | ||
മാലിന്യ വർണ്ണമായ് മാറ്റി മറിച്ചുവോ | മാലിന്യ വർണ്ണമായ് മാറ്റി മറിച്ചുവോ |
06:47, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ധരണി
ഇന്നീ പ്രപഞ്ചത്തിൽ പാടങ്ങളെവിടെ ഇന്നീ പ്രപഞ്ചത്തിൽ കുന്നുകളെവിടെ പച്ചപ്പ് നിറയുന്ന ധരണിയിന്നെവിടെ.... മാലിന്യ കൂമ്പാരം കുന്നുകളായും ചപ്പുചവറുകൾ പാടങ്ങളായും മായ്ചുകളഞ്ഞുവോ- പച്ചപ്പിനെയും നാം തന്നെ നമ്മുടെ ധരണിയിന്ന് വെറും- മാലിന്യ വർണ്ണമായ് മാറ്റി മറിച്ചുവോ മാനവരാശി ഒരായിരം വ്യാധികൾ- കൾക്കടിമയായ് മാറി മറയുമോ ഇന്ന് എന്തിനീ വ്യാധികൾ നമ്മുക്കായി ? വ്യാധികൾക്കായുള്ള പ്രതികരണത്തിനായി - നാമിനി തീർക്കണം പ്രതിരോധ കവചം. മാറണം ധരണിയിനി ശ്രേഷ്ഠമായി, മാറണം വ്യാധികൾ പൂർണമായി വ്യാധികളില്ലാത്ത നല്ലൊരു ധരണിക്ക് സാക്ഷികളാകട്ടെ തലമുറകൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ