"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/ കാലം എങ്ങോട്ട് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാലം എങ്ങോട്ട്? | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
ഒരിക്കൽ നമ്മൾ, | |||
മണ്ണിൽ നടന്നു മരങ്ങളെ | |||
തൊട്ടു.. പുലരിക്കാഴ്ചകൾ | |||
കണ്ടു പുതുമഞ്ഞുതുള്ളികളോട് | |||
കിന്നാരം പറഞ്ഞു... | |||
പിന്നൊരിക്കൽ ,...................... | |||
കാടുകൾ വെട്ടി, കുന്നുകൾക്ക് | |||
ബലിയിട്ടു. മരിച്ചവയലുകൾക്കു | |||
മീതേ ഫ്ലാറ്റുകളുടെ മരവിച്ച | |||
ചുവരുകൾക്കിടയിൽ ,.. മണ്ണിനെ | |||
തൊടാതെ.. മരങ്ങളെ തഴുകാതെ.. | |||
കിളിപ്പാട്ട് കേൾക്കാതെ.... | |||
ആഢംബരങ്ങൾ പുതച്ച് കിടന്നു...... | |||
ഇന്ന്.... കാണാനാവാത്ത ഒരു | |||
കുഞ്ഞുവൈറസിനെ പേടിച്ച് | |||
മരണമുഖത്ത് ഒളിച്ചിരിക്കുന്നു... | |||
കാലം എങ്ങോട്ടാണ്? മണ്ണിലേക്കോ? | |||
മരണത്തിലേക്കോ? | |||
</poem> </center> |
22:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാലം എങ്ങോട്ട്?
ഒരിക്കൽ നമ്മൾ, |