"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഓണശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഓണശുചിത്വം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb| തരം= കഥ }} |
10:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഓണശുചിത്വം
ഒരിക്കൽ ഒരിടത്ത് ഓണപ്പാടം എന്നൊരു ഗ്രാമമുണ്ടായിരുന്നു. അവിടെ സുധാകരൻ, രാഘവൻ എന്ന രണ്ട് സഹോരന്മാർ ജീവിച്ചിരുന്നു. സുധാകരൻ അധ്വാനശീലനും ശുചിത്വം ഉള്ളവനുമായിരുന്നു. എന്നാൽ രാഘവൻ മടിയനും ശുചിത്വം ഇല്ലാത്തവനുമായിരുന്നു. സുധാകരൻ തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു. എന്നാൽ രാഘവൻ അങ്ങനെയല്ലായിരുന്നു. അങ്ങനെയിരിക്കെ അവിടെ ഓണക്കാലമെത്തി. അവിടെയുള്ളവർക്ക് ഓണം വളരെ വലിയ ആഘോഷമാണ്. ഓണത്തപ്പനും വരും, സുധാകരനും രാഘവനും മത്സരിച്ച് ഓണസൽക്കാരത്തിന് തയ്യാറായി. ആരുടെ ഓണസൽക്കാരമാണ് ഓണത്തപ്പന് ഇഷ്ടമാവുക. രണ്ടുപേരും ഓണക്കണിയും ഓണസദ്യയും ഓണപ്പൂക്കളവും ഉണ്ടാക്കി. അങ്ങനെ ഓണത്തപ്പൻ വന്നെത്തി. അവർ പറഞ്ഞു "അങ്ങേയ്ക്ക് ആരുടെ ഓണസൽക്കാരമാണോ ഇഷ്ടപ്പെട്ടത്, ആവരുടെ വീട്ടിലേക്ക് പ്രവേശിച്ചാലും". ഓണത്തപ്പൻ രണ്ടുപേരുടേയും വീടും സ്ഥലവും നോക്കിനിന്നു. എന്നിട്ട് സുധാകരന്റെ വീട്ടിലേക്ക് കയറി. രാഘവന് ദേഷ്യം വന്നു. അയാൾ തന്റെ വീട്ടിലേക്ക് വരാത്തതിന്റെ കാരണം തിരക്കി. അപ്പോൾ ഓണത്തപ്പൻ പറഞ്ഞു, ഓണം ശുചിത്വത്തിന്റെ പൂർണ്ണതയാണ്. രാഘവന് കാര്യം മനസ്സിലായി. അന്ന് മുതൽ രാഘവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു. ശുചിത്വത്തിന്റെ മഹത്വം അയാൾക്ക് മനസ്സിലായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ