"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


                 ഈ പ്രദേശത്തെ ഭൂമി അധികവും പൂഞ്ഞാര്‍ രാജകുടുംബത്തിന്‍റയും, എരുമേലി ദേവസത്തിന്‍റയും ഏതാനും ഭാഗം പണ്ടാര പാട്ടവുമായിരുന്നു.
                 ഈ പ്രദേശത്തെ ഭൂമി അധികവും പൂഞ്ഞാര്‍ രാജകുടുംബത്തിന്‍റയും, എരുമേലി ദേവസത്തിന്‍റയും ഏതാനും ഭാഗം പണ്ടാര പാട്ടവുമായിരുന്നു.
         1900ല്‍ മുണ്ടക്കയത്തിന്‍റെ ചരിത്രത്തില്‍ ഒരു പുതിയ  അദ്ധ്യായം തുന്നി ചേര്‍ത്തുകൊണ്ടാണ് മര്‍ഫി സായിപ്പിന്‍റെ വരവ്. ഇദ്ദേഹമാണ്  സിംഹപ്പൂരില്‍ നിന്നും ആദ്യമായി റബര്‍ക്കുരു കൊണ്ടുവന്നത്. ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ആകെ റബര്‍തോട്ടങ്ങളുടെ പകുതിയും മുണ്ടക്കയത്തും പ്രദേശങ്ങളിലുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റബര്‍ രോഗ ഗവേ​ണകേന്ദ്രം ഈ പ്രദേശത്തായിരുന്നു എന്ന വസ്തുത അഭിമാനകരമാണ്. തൊഴിലാളികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി ഞായറാഴ്ചകള്ല്‍ മുണ്ടക്കയത്തെ പുത്തന്‍ചന്ത എന്ന വ്യാപാരകോന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ഉല്പാദനം വര്‍ദ്ധിക്കുകയും കച്ചവട വ്യവയായങ്ങള്‍ പുരോഗമിക്കുകയും ചെയ്തപ്പോള്‍ ഗതാഗത സൗകര്യം പോരാതെ വന്നു. മുണ്ടക്കയവും കുട്ടിക്കാനവും തമ്മില്‍ യോജിപ്പിക്കാന്‍ റോക്ക് വെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും  അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. ണുണ്ടക്കയെ ഇന്നൊരു പരിഷ്കൃതനഗരമാണ്. കാര്‍ഷിക , വ്യവസായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മുണ്ടക്കയം വളരെയധികം  പുരോഗതി  സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു.  
         1900ല്‍ മുണ്ടക്കയത്തിന്‍റെ ചരിത്രത്തില്‍ ഒരു പുതിയ  അദ്ധ്യായം തുന്നി ചേര്‍ത്തുകൊണ്ടാണ് മര്‍ഫി സായിപ്പിന്‍റെ വരവ്. ഇദ്ദേഹമാണ്  സിംഹപ്പൂരില്‍ നിന്നും  
ആദ്യമായി റബര്‍ക്കുരു കൊണ്ടുവന്നത്. ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ആകെ റബര്‍തോട്ടങ്ങളുടെ പകുതിയും മുണ്ടക്കയത്തും പ്രദേശങ്ങളിലുമായിരുന്നു.  
ഇന്ത്യയിലെ ആദ്യത്തെ റബര്‍ രോഗ ഗവേ​ണകേന്ദ്രം ഈ പ്രദേശത്തായിരുന്നു എന്ന വസ്തുത അഭിമാനകരമാണ്. തൊഴിലാളികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി ഞായറാഴ്ചകള്ല്‍ മുണ്ടക്കയത്തെ പുത്തന്‍ചന്ത എന്ന വ്യാപാരകോന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ഉല്പാദനം വര്‍ദ്ധിക്കുകയും കച്ചവട വ്യവയായങ്ങള്‍ പുരോഗമിക്കുകയും ചെയ്തപ്പോള്‍ ഗതാഗത സൗകര്യം പോരാതെ വന്നു. മുണ്ടക്കയവും കുട്ടിക്കാനവും തമ്മില്‍ യോജിപ്പിക്കാന്‍ റോക്ക് വെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും  അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. ണുണ്ടക്കയെ ഇന്നൊരു പരിഷ്കൃതനഗരമാണ്. കാര്‍ഷിക , വ്യവസായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മുണ്ടക്കയം വളരെയധികം  പുരോഗതി  സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു.  
ഒരിക്കല്‍ ഒരു സായിപ്പ് മുണ്ടക്കയത്ത് എത്തുകയും  ഉപ്പുകയത്തിനു സമീപം കണ്ട പക്ഷികള്‍ എന്താെണന്ന്  സമീപവാസികളോട് അന്വേഷിക്കുകയും ചെയ്തു.  അവ മുണ്ടികളാണെന്ന് മനസ്സിലാക്കിയ സായിപ്പ്  " മുണ്ടിക്കയം  "  എന്ന ഈ സ്ഥലത്തെ വിശേഷിപ്പിച്ചു. അത് പിന്നീട്  " മുണ്ടക്കയം എന്നായി പരിണമിച്ചു  "
ഒരിക്കല്‍ ഒരു സായിപ്പ് മുണ്ടക്കയത്ത് എത്തുകയും  ഉപ്പുകയത്തിനു സമീപം കണ്ട പക്ഷികള്‍ എന്താെണന്ന്  സമീപവാസികളോട് അന്വേഷിക്കുകയും ചെയ്തു.  അവ മുണ്ടികളാണെന്ന് മനസ്സിലാക്കിയ സായിപ്പ്  " മുണ്ടിക്കയം  "  എന്ന ഈ സ്ഥലത്തെ വിശേഷിപ്പിച്ചു. അത് പിന്നീട്  " മുണ്ടക്കയം എന്നായി പരിണമിച്ചു  "


52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72435" എന്ന താളിൽനിന്ന് ശേഖരിച്ചത്