"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ്‌ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:18, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്‌ 19

നമ്മുടെ നാടിനെ കൊല്ലാനായി
എത്തി കൊറോണ വൈറസ്
ഒരുപാടു ജീവൻ പൊലിഞ്ഞു
നരകത്തിലായി മനുഷ്യർ
ചെറിയൊരു വിത്തു മുളച്ചു
വടവൃക്ഷമായി പടർന്നു രോഗം
ഒന്നിച്ചു നമ്മൾ പോരാടും
അതിജീവിക്കും ഈ രോഗത്തെ
നമ്മുടെ നാടിൻ നന്മക്കായി
തുരത്തും നാം ഒന്നായി
കൈയും മൂക്കും മറച്ചുവെച്ചും
കൈകൾ കഴുകി വ്യത്തിയാക്കി
അകലം നമ്മൾ പാലിച്ചും
നേരിടും നമ്മൾ കോറോണയെ.

ശില്പ സുഭാഷ്
4 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത