"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
08:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന്യമല്ലാതിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ടു വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഒരുപോലെ പ്രാധാന്യം ഉള്ളവയാണ്. വ്യക്തി ശുചിത്വം പാലിച്ചാൽ പല പകർച്ച വ്യാധികളെയും തടയാൻ കഴിയും. അതിനു വേണ്ടി നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും. ആഹാരത്തിനു മുൻപും ശേഷവും കയ്യും വായും ശുചിയാക്കുക, ദി വസവും രണ്ടു നേരം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾ പ്പെടുത്തുക.വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ പടരുന്നത് തടയാം. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ കൊതുകു മുട്ടയിട്ട് പെരുകാൻ ഇടയാകും. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വീടിനു ചുറ്റും മാലിന്യങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക. ചപ്പുചവറുകൾ കത്തിക്കാതിരിക്കുക, പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക, ഇവയെല്ലാം പ്രകൃതിയെയും മനുഷ്യനെയും രക്ഷിക്കാൻ സാധിക്കും. ശുചിത്വവും സാമൂഹ്യബോധവും പൗരബോധവുമുള്ള ഒരു സമൂഹത്തിനു മാത്രമേ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാൻ കഴിയു. {{BoxBottom1 |
പേര്=ആഫിയ എസ് | ക്ലാസ്സ്=5 C | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ. യു. പി. എസ്. പൂവച്ചൽ | സ്കൂൾ കോഡ്=44355 | ഉപജില്ല=കാട്ടാക്കട | ജില്ല=നെയ്യാറ്റിൻകര | തരം=ലേഖനം | color=4
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |